കോക്ക്ടെയിൽ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(കോക്ക് ടെയിൽ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയസൂര്യ, സംവൃതാ സുനിൽ, അനൂപ് മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് അരുൺകുമാറിന്റെ സംവിധാനത്തിൽ 2010 - ഒക്ടോബർ 22 - ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോക്ക് ടെയിൽ.
കോക്ക്ടെയിൽ | |
---|---|
സംവിധാനം | അരുൺ കുമാർ |
നിർമ്മാണം | ജയസൂര്യ |
രചന | അനൂപ് മേനോൻ |
അഭിനേതാക്കൾ | ജയസൂര്യ അനൂപ് മേനോൻ,സംവൃതാ സുനിൽ,... |
സംഗീതം | അൽഫോൻസ് |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ജയസൂര്യ - വെങ്കി
- അനൂപ് മേനോൻ - രവി ഏബ്രഹാം
- സംവൃതാ സുനിൽ - പാർവതി (രവിയുടെ ഭാര്യ)
ഗാനങ്ങൾ
തിരുത്തുകഇതിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് അനിൽ പനച്ചൂരാനും, സന്തോഷ് വർമ്മയുമാണ്. സംഗീതം നൽകിയിരിക്കുന്നത് അൽഫോൻസും, രതീഷ് വേഗയുമാണ്.
ഗാനം | പാടിയത് |
---|---|
നീയാം തണലിനു... | വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ |
വെണ്ണിലാവിനുമിവിടെ... | അൽഫോൻസ് |
പറയാതാരോ... | സയനോര |
നീയാം തണലിനു... | രാഹുൽ നമ്പ്യാർ |