കൊല്ലിക്കുറവൻ
ഇംഗ്ലീഷിൽ Brown Wood Owl എന്നു വിളിക്കുന്ന കൊല്ലിക്കുറുവന്റെ[2] [3][4][5] ശാസ്ത്രീയ നാമം Strix leptogrammica എന്നാണ്.
കൊല്ലിക്കുറുവൻ | |
---|---|
At Kakegawa Kacho-en, Kakegawa, Shizuoka, Japan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. leptogrammica
|
Binomial name | |
Strix leptogrammica Temminck, 1831
|
വിതരണം
തിരുത്തുകതെക്കേ ഏഷ്യയിൽ ഭാരതം, ശ്രീലങ്ക തൊട്ട് കിഴക്ക് ഇന്തോനേഷ്യ, തെക്കൻ ചൈനവരെ ഇവയെ കാണുന്നു.
വിവരണം
തിരുത്തുക45-57 സെ.മീ നീളം. 500-700 ഗ്രാം തൂക്കം. മുകൾവശം ഒരുപോലെ കറുത്ത തവിട്ടു നിറം. തോളിൽ മങ്ങിയ വെള്ള നിറത്തിലുള്ള പൊട്ടുകൾ. അടിവശം മങ്ങിയ മഞ്ഞ നിറത്തിൽ തവിട്ടു നിറത്തിലുള്ള വരകൾ. മുഖം ചെമ്പുനിറമോ തവിട്ടു നിറമൊ ആണ്. മുഖത്തിന്റെ അരികിൽ വെള്ള വരയുണ്ട്. കണ്ണുകൾ കടുത്ത തവിട്ടു നിറം. പൂവനും പിടയും ഒരു പോലെയാണ്. കഴുത്തിൽ വെള്ള വരയുണ്ട്.
പ്രജനനം
തിരുത്തുകമരപ്പൊത്തുകളിലൊ മരത്തിന്റെ കവരത്തിലൊ ആണ് കൂടു വെക്കുന്നത്. രണ്ടു മുട്ടകളാണ് ഇടുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് മുട്ടയിടുന്ന കാലം. മുട്ട വിരിയാൻ 30 ദിവസമെടുക്കും.
അവലംബം
തിരുത്തുക- ↑ "Strix leptogrammica". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
* Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
- Holt, Denver W., Berkley, Regan; Deppe, Caroline; Enríquez Rocha, Paula L.; Olsen, Penny D.; Petersen, Julie L.; Rangel Salazar, José Luis; Segars, Kelley P. & Wood, Kristin L. (1999): 96. Brown Wood Owl. In: del Hoyo, J.; Elliott, A. & Sargatal, J. (eds): Handbook of Birds of the World, Volume 5: Barn-owls to Hummingbirds: 197-198, plate 12. Lynx Edicions, Barcelona. ISBN 84-87334-25-3