കൊറ്റനാട്
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
9°24′30″N 76°44′32″E / 9.40833°N 76.74222°E കൊറ്റനാട് പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്.[1]
കൊറ്റനാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട |
ഏറ്റവും അടുത്ത നഗരം | തിരുവല്ല |
ലോകസഭാ മണ്ഡലം | പത്തനംതിട്ട |
നിയമസഭാ മണ്ഡലം | റാന്നി |
സിവിക് ഏജൻസി | കൊറ്റനാട് ഗ്രാമപഞ്ചായത്ത് |
ജനസംഖ്യ • ജനസാന്ദ്രത |
• 889/കിമീ2 (889/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1.091 ♂/♀ |
സാക്ഷരത | 84.76% |
സമയമേഖല | IST (UTC+5:30) |
കാലാവസ്ഥ
തിരുത്തുകകേരളത്തിലെ മറ്റു സ്ഥലങ്ങളെപ്പോലെ പൊതുവെ ഈർപ്പമുള്ള കാലാവസ്ഥയാണ് ഇവിടെയുള്ളത്.
ഗതാഗതം
തിരുത്തുകഗതാഗതത്തിനായി കൂടുതലായും സ്വകാര്യ ബസുകളെയാണ് ഇവിടെയുള്ളവർ ആശ്രയിക്കുന്നത്. തിരുവല്ല, ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവയാണ് സമീപ റെയിൽവേ സ്റ്റേഷനുകൾ
അവലംബം
തിരുത്തുക- ↑ "Local Self Government". PTA. Archived from the original on 2012-07-05. Retrieved 30 July 2012.