കൊയല

(കൊമ്പൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോലാൻ മത്സ്യത്തോട് സാദൃശ്യമുള്ള ഒരു കടൽ മീനാണ് കൊയല (long-billed halfbeak). ശാസ്ത്രനാമം: Rhynchorhamphus georgii. ഉപ്പുവെള്ളമുള്ള കായൽ പ്രദേശങ്ങളിലും ഇതിനെ കാണുന്നു[അവലംബം ആവശ്യമാണ്].

കൊയല
Long-billed Halfbeak (R. georgii)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. georgii
Binomial name
Rhynchorhamphus georgii
സൗദിയിലെ അൽ കോബാറിൽ നിന്ന് ലഭിച്ച കൊയല

മറ്റു പേരുകൾ

തിരുത്തുക

English - (Half Beak, Half Beak Gar Fish). Gujarati - (Toli, કુંગા, તોલી, Kagada, કગડા, Kunga). Kannada - (ಕಂಡಿ, Kande). Malayalam - (Koyala, കൊയല, Poo-kole, പൂകോലെ, കൊന്വന്, കൊന്പന്, Komban, കൊയാല, പൂക്കോള്). Marathi - (Tol, तोळ, Sumb, सुमब). Tamil -(அழமுரல், கழுத முரல், Kozhuthamurrel, கள்ளாமுரல், கலமுரல், Azhamurrel, Kallamurrel, கொமுத்த துரல்). Telugu - (గోనియా, Gonia)[2]

Rhynchorhamphus ജീനസിലെ തിരിച്ചറിയാവുന്ന നാലുസ്പീഷ്യസുകളിലൊന്നാണിത്. വളരെയധികം പരക്കെ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ മത്സ്യത്തെ പേർഷ്യൻ ഗൾഫ് തൊട്ട് അറേബ്യൻ കടൽ വരെയും ബംഗാളിന്റെ പടിഞ്ഞാറെ മദ്ധ്യ പസഫിക്കിന്റെ വടക്ക് തൊട്ട് തായ്വാൻ വരെയും ഹോംഗോങിലും കിഴക്കേ ന്യൂ ഗുയ്നയിലും വടക്കേ ഓസ്ട്രേലിയയിലും കാണപ്പെടുന്നു.[3]

പ്രത്യേകതകൾ

തിരുത്തുക
  1. R. georgii - The Taxonomicon
  2. http://indiabiodiversity.org/species/show/233354
  3. Froese, Rainer, and Daniel Pauly, eds. (2012). "Rhynchorhamphus georgii" in ഫിഷ്ബേസ്. 8 2012 version.
"https://ml.wikipedia.org/w/index.php?title=കൊയല&oldid=1923635" എന്ന താളിൽനിന്ന് ശേഖരിച്ചത്