കൊടിത്തൂവ
ചെടിയുടെ ഇനം
(കൊടുത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ് കൊടുത്തൂവ അഥവാ കൊടിത്തൂവ (ശാസ്ത്രീയനാമം: Tragia involucrata[1], common name = climbing nettle, ആയുർവേദം- "ദുസ്പർശ"). ഇതിനെ കൊടുത്ത എന്നും പറയാറുണ്ടു്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ ചൊറിയണം എന്നും കടിത്തുമ്പ എന്നും അറിയപ്പെടുന്നു. തുമ്പ എന്നും ഈ ചെടിയെ വിളിക്കാറുണ്ടു്. എന്നാൽ തുമ്പ എന്ന പേരിൽ വേറൊരു ചെടിയുമുണ്ട്.
കൊടിത്തൂവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. involucrata
|
Binomial name | |
Tragia involucrata L.
|
രൂപവിവരണം
തിരുത്തുകപടരുന്ന നിത്യ ഹരിത ഓഷധിയാണ്. ചുറ്റിക്കയറുന്ന ഒന്നോ അതിൽകൂടുതലോ ശാഖകളുണ്ടാവും.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കടു, തിക്തം, മധുരം, കഷായം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേര്, സമൂലം[2]
ചിത്രശാല
തിരുത്തുക-
കടിത്തുമ്പ
-
at Thrissur, Kerala
-
കൊടുത്തൂവ വേരു, കേരളം
-
കൊടിത്തൂവ ഇലയിലെ ശലഭ പുഴു
അവലംബം
തിരുത്തുക- ↑ "Climbing Nettle, Flowers of India". Archived from the original on 2012-07-07. Retrieved 2012-08-08.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്