കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം 2023

കലാമേഖലകളിൽ സംഭാവനകൾ നൽകിയ കലാപ്രതിഭകൾക്കുള്ള 2023 ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ 2023ലെ ഫെലോഷിപ്‌, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ 2024 ജൂൺ 09 ന് പ്രഖ്യാപിച്ചു. മൃദംഗ വിദ്വാൻ പാറശ്ശാല രവിയും നാടക പ്രവർത്തകൻ ടി.എം. അബ്രഹാമും നർത്തകി കലാവിജയനും ഫെലോഷിപ്പിന് അർഹരായി.[1][2] [3]

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം

തിരുത്തുക
പേര് ഇനം
1 ശരത് ശാസ്ത്രീയസംഗീതം (വായ്‌പ്പാട്ട്)
2 എൻ. സമ്പത്ത് വയലിൻ
3 തിരുവല്ല രാധാകൃഷ്ണൻ ചെണ്ട
4 പാഞ്ഞാൾ വേലുക്കുട്ടി ഇലത്താളം
5 പന്തളം ബാലൻ ലളിത സംഗീതം (ആലാപനം)
6 നിസ അസീസി (ഗായിക, സംഗീത സംവിധായിക)
7 ശശി വി. നീലേശ്വരം നാടകം
8 ബാബു ആലുവ നാടകം
9 പയ്യന്നൂർ മുരളി നാടകം
10 രത്‌നാകരൻ കോഴിക്കോട് നാടകം
11 കോട്ടയം രമേശ് നാടകം
12 തൃശ്ശൂർ കൃഷ്ണകുമാർ ഇടയ്‌ക്ക
13 കരിവെള്ളൂർ രത്‌നകുമാർ ഓട്ടൻതുളളൽ
14 കലാമണ്ഡലം കൃഷ്ണകുമാർ കഥകളിവേഷം
15 സിതാര ബാലകൃഷ്ണൻ മോഹിനിയാട്ടം
16 ഡോ. സുമിതാനായർ നൃത്തം, ഭരതനാട്യം
17 കൈതാരം വിനോദ്കുമാർ കഥാപ്രസംഗം

കേരള സംഗീത നാടക അക്കാദമി ഗുരു പൂജ പുരസ്‌കാരം

തിരുത്തുക
പേര് ഇനം
1 പ്രൊഫ. തൃക്കാരിയൂർ രാജലക്ഷ്മി ശാസ്ത്രീയസംഗീതം (വായ്‌പ്പാട്ട്)
2 ഓച്ചിറ ഭാസ്‌ക്കരൻ തവിൽ
3 പരത്തുള്ളി രവീന്ദ്രൻ ഗാനരചന
4 കണ്ണൂർ ബാലകൃഷ്ണൻ നൃത്തം
5 മരുത്തോർവട്ടം ബാബു നാഗസ്വരം
6 കൊല്ലം സിറാജ് മിമിക്രി
7 സൈഫുദ്ദീൻ.എം.എം ഗിറ്റാർ
8 കോട്ടയ്ക്കൽ ശശിധരൻ ‎ നൃത്തം/കഥകളി
9 കേശവൻ കുണ്ടലായർ കഥകളിവേഷം
10 പ്രതാപ്‌സിംഗ് സംഗീതസംവിധായകൻ
11 പറവൂർ അംബുജാക്ഷൻ നാടകം, നടൻ
12 അമ്മിണി വി. ചന്ദ്രാലയം നാടകം, നടി
13 പൗർണമി ശങ്കർ നാടകം, നടൻ, സംവിധായകൻ
14 ഭരതന്നൂർ ശാന്ത നാടകം, നടി
15 പയ്യന്നൂർ ഉണ്ണികൃഷ്ണൻ നടൻ
16 അഭയൻ കലവൂർ നാടകം (നടൻ, നാടകകൃത്ത്, സംവിധായകൻ
17 ഞെക്കാട് ശശി കഥാപ്രസംഗം
18 എൻ. ശ്രീകാന്ത് ഗായകൻ
19 പറവൂർ അംബുജാക്ഷൻ നാടകം, നടൻ
20 യവനിക ഗോപാലകൃഷ്ണൻ നാടകം, നടൻ
21 വക്കം ബോബൻ നൃത്തനാടകം
22 പി. ഹംസ വളാഞ്ചേരി ഹാർമോണിയം, സായ്ബാൻജോ, ഓർഗൻ
23 അഞ്ചൽ ശിവാനന്ദൻ കേരളനടനം
  1. /web/20240721171928/https://keralakaumudi.com/news/news.php?id=1322954&u=sangeetha-nadaka-academy
  2. http://keralasangeethanatakaakademi.in/wp-content/uploads/2024/07/notification17072024-1.pdf
  3. https://janmabhumi.in/2024/06/10/3209660/news/kerala/sangeetha-nataka-academy-awards-announced-fellowship-for-parashala-ravi-tm-abraham-and-kalavijayan/