മണ്ണൂർ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മണ്ണൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണ്ണൂർ | |
10°48′N 76°28′E / 10.80°N 76.47°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കോങ്ങാട് |
ലോകസഭാ മണ്ഡലം | പാലക്കാട് ലോകസഭാമണ്ഡലം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ശ്രീ ഒ വി സ്വാമിനാഥൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 18.51ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 15797 |
ജനസാന്ദ്രത | 853/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678 642 +0491 വില്ലേജ്=മണ്ണൂർ താലൂക്ക്=പാലക്കാട് വാർഡുകൾ=14 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മണ്ണൂർ ഗ്രാമപഞ്ചായത്ത് . 1954 ൽ കമ്മ്യൂണിറ്റി പ്രോജക്ടുകൾ രൂപം കൊണ്ടതിനെ തുടർന്നാണ് മണ്ണൂർ പഞ്ചായത്ത് നിലവിൽ വന്നത്. 1962 ൽ വില്ലേജുകൾ പുന:സംഘടിപ്പിച്ചപ്പോൾ കിഴക്കുംപുറം, നഗരിപ്പുറം, മണ്ണൂർ എന്നീ റവന്യൂവില്ലേജുകൾ കൂട്ടിച്ചേർത്താണ് നിലവിലുള്ള മണ്ണൂർ പഞ്ചായത്ത് രൂപീകരിച്ചത്. മണ്ണൂർ വില്ലേജ് പരിധിയിലുള്ള ഈ പഞ്ചായത്തിന്റെ വിസ്തൃതി 1851.23 ഹെക്ടറാണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗം കേരളശ്ശേരി പഞ്ചായത്തും, തെക്ക്ഭാഗം പാലക്കാട്-ഷൊർണ്ണൂർ പഞ്ചായത്തുകളും, കിഴക്ക്ഭാഗം മങ്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗം അമ്പലപ്പാറ, ലക്കിടിപേരൂർ പഞ്ചായത്തുകളുമാണ്.
വാർഡുകൾ
തിരുത്തുക14 വാർഡുകൾ
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- മണ്ണൂർ ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.