പുസ്തകത്തിന്റെ പേര് |
എഴുതിയത് |
പുറത്തിറക്കിയ വർഷം |
പ്രസാധകർ
|
ചില കേരളചരിത്രപ്രശ്നങ്ങൾ |
ഇളംകുളം കുഞ്ഞൻപിള്ള |
1963 |
എസ്. പി. സി. എസ്. കോട്ടയം
|
ജന്മിസമ്പ്രദായം കേരളത്തിൽ |
ഇളംകുളം കുഞ്ഞൻപിള്ള |
1966 |
എസ്. പി. സി. എസ്. കോട്ടയം
|
കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ |
ഇളംകുളം കുഞ്ഞൻപിള്ള |
1967 |
എസ്. പി. സി. എസ്. കോട്ടയം
|
പ്രാചീനകേരളം |
ഇളംകുളം കുഞ്ഞൻപിള്ള |
1934 |
എസ്. പി. സി. എസ്. കോട്ടയം
|
അന്നത്തെ കേരളം |
ഇളംകുളം കുഞ്ഞൻപിള്ള |
1959 |
എസ്. പി. സി. എസ്. കോട്ടയം
|
സംസ്കാരത്തിന്റെ നാഴികക്കല്ലുകൾ |
ഇളംകുളം കുഞ്ഞൻപിള്ള |
1988 |
എസ്. പി. സി. എസ്. കോട്ടയം
|
ചേരസാമ്രാജ്യം ഒൻപതും പത്തും നൂറ്റാണ്ടുകളിൽ |
ഇളംകുളം കുഞ്ഞൻപിള്ള |
1970 |
എസ്. പി. സി. എസ്. കോട്ടയം
|
കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ |
ഇളംകുളം കുഞ്ഞൻപിള്ള |
1970 |
എസ്. പി. സി. എസ്. കോട്ടയം
|
ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ |
ഇളംകുളം കുഞ്ഞൻപിള്ള |
1961 |
എസ്. പി. സി. എസ്. കോട്ടയം
|
കേരള ചരിത്രം പുരാതനകാലത്ത് |
ആറ്റൂർ കൃഷ്ണപ്പിഷാരടി |
1975 |
എസ്. ആർ. ബുക്കു ഡിപ്പോ തിരുവനന്തപുരം
|
ജൈനമതം കേരളത്തിൽ |
പി. കെ. ഗോപാലകൃഷ്ണൻ |
1974 |
പബ്ലിക് റിലേഷൻസ് വകുപ്പ്, കേരളം
|
കേരളത്തിന്റെ സാംസ്കാരിക ചരിത്രം |
പി. കെ. ഗോപാലകൃഷ്ണൻ |
1991 |
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
|
കേരളസംസ്കാരം |
ജോസഫ് ഇടമറുക് |
1971 |
വിദ്യാർത്ഥിമിത്രം, കോട്ടയം
|
കേരളവും ക്രിസ്ത്യൻ മിഷനറിമാരും |
എം. ഒ. ജോസഫ് |
1966 |
കേരള ഹിസ്റ്ററി അസ്സോസിയേഷൻ, എറണാകുളം
|
കേരള ക്രിസ്ത്യാനികൾ |
എം. ഒ. ജോസഫ് |
1972 |
പ്രകാശം പബ്ലിക്കേഷൻ, ആലപ്പുഴ
|
ആദിമകേരള ക്രൈസ്തവർ |
ദളിത്ബന്ധു എൻ. കെ. ജോസ് |
1972 |
വിദ്യാർത്ഥിമിത്രം, കോട്ടയം
|
ഈഴവചരിത്രം വാല്യം - 1 |
കെ. ദാമോദരൻ |
1935 |
കേരളകേസരി പ്രസ്സ്, തിരുവനന്തപുരം
|
കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകൾ |
എം. ജി. എസ്. നാരായണൻ |
2000 |
ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്
|
ഇന്ത്യാ ചരിത്രപരിചയം |
എം. ജി. എസ്. നാരായണൻ |
1969 |
പൂർണ്ണാ പബ്ലിക്കേഷൻസ്, കോഴിക്കോട്
|
പ്രാചീന ലിഖിതങ്ങൾ |
[[വി. ആർ. പരമേശ്വരൻ പിള്ള] |
1963 |
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
|
ദക്ഷിണ ഇന്ത്യാചരിത്രം |
കെ. കെ. പിള്ള വിവർത്തനം: എ. ശ്രീധരമേനോൻ |
1960 |
കറന്റ് ബുക്സ്, തൃശൂർ
|
പ്രാചീനകാലം |
എം. ആർ. ബാലകൃഷ്ണൻ |
1932 |
എസ്. ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം
|
ജാതിവ്യവസ്ഥിതിയുംകേരളചരിത്രവും |
പി. കെ. ബാലകൃഷ്ണൻ |
1987 |
എസ്. പി. സി. എസ്. കോട്ടയം
|
ചരിത്രത്തിന്റെ അടിവേരുകൾ |
കേസരി, ബാലകൃഷ്ണപിള്ള |
1994 |
കേരള സാഹിത്യ അക്കാഡമി, തൃശൂർ
|
പ്രാചീനകേരള ചരിത്രഗവേഷണം |
കേസരി, ബാലകൃഷ്ണപിള്ള |
1987 |
കെ. ആർ. ബ്രദേഴ്സ്, കോഴിക്കോട്
|
ബുദ്ധമതം |
എ. ജി. ബാലകൃഷ്ണവാര്യർ |
1956 |
ട്രാവങ്കൂർ യൂണിവേഴ്സിറ്റി, തിരുവനന്തപുരം
|
പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം |
പി. ഭാസ്കരൻ ഉണ്ണി |
1988 |
കേരള സാഹിത്യ അക്കാഡമി, തൃശൂർ
|
കേരളീയത ചരിത്രമാനങ്ങൾ |
എം. ആർ. രാഘവവാര്യർ |
1992 |
വള്ളത്തോൾ വിദ്യാപീഠം, എടപ്പാൾ
|
കേരളചരിത്രം |
എം. ആർ. രാഘവവാര്യർ രാജൻ ഗുരുക്കൾ |
1991 |
വള്ളത്തോൾ വിദ്യാപീഠം, എടപ്പാൾ
|
സംഘകാല കേരളം |
വി. വി. കെ. വാലത്ത് |
1977 |
എൻ. ബി. എസ്. കോട്ടയം
|
കേരളത്തിലെ സ്ഥലചരിത്രങ്ങൾ |
പി. ഭാസ്കരൻ ഉണ്ണി |
1981 |
കേരള സാഹിത്യ അക്കാഡമി, തൃശൂർ
|
ശ്രീബുദ്ധന്റെ ധർമ്മപദം |
വിജു. വി. നായർ |
1998 |
ഇംപ്രിന്റ് കൊല്ലം
|
കേരളചരിത്രപഠനങ്ങൾ |
വേലായുധൻ പണിക്കശേരി |
1998 |
കറന്റ് ബുക്സ്, തൃശൂർ
|
കേരളവും ബുദ്ധമതവും |
എസ്. ശങ്കുഅയ്യർ |
1962 |
എൻ. ബി. എസ്. കോട്ടയം
|
കേരളചരിത്രത്തിലെ ചില അജ്ഞാതഭാഗങ്ങൾ |
എസ്. ശങ്കുഅയ്യർ |
1981 |
എൻ. ബി. എസ്. കോട്ടയം
|
തിരുവിതാംകൂർ ചരിത്രം |
പി. ശങ്കുണ്ണിമേനോൻ |
1994 |
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
|
കേരളചരിത്രം |
ഏ. ശ്രീധരമേനോൻ |
1973 |
എൻ. ബി. എസ്. കോട്ടയം
|
ചരിത്രകേരളം |
പി. എ. സെയ്തുമുഹമ്മദ് |
1957 |
എൻ. ബി. എസ്. കോട്ടയം
|
ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനകൾ |
സ്കറിയാ സക്കറിയ |
1998 |
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഇടമറ്റം
|
ഗുണ്ടർട്ട്, കേരളോല്പത്തിയും മറ്റും |
സ്കറിയാ സക്കറിയ |
1992 |
ഡി. സി. ബുക്സ് കോട്ടയം
|
500 വർഷത്തെ കേരളം ചില അറിവടയാളങ്ങൾ |
കറിയാ സക്കറിയ |
2001 |
താപസം, ചങ്ങനാശ്ശേരി
|