കേരളകേസരി

മലയാള ചലച്ചിത്രം

1951 - ൽ സ്റ്റാർ കമ്പയിൻസിന്റെ ബാനറിൽ വി. കൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രമായിരുന്നു കേരളകേസരി[1][2] . നിർമ്മാണം വൈക്കം വാസുദേവൻനായർ ആയിരുന്നു.കഥ പി.എം. കുമാറും തിരക്കഥ-സംഭാഷണം ശിവശങ്കരപ്പിള്ള കെ.എൻ. ഗോപാലൻനായർ എന്നിവർ ചേർന്നായിരുന്നു. ജ്ഞാനമണിയുടെ സംഗീതത്തിനു് തുമ്പമ പത്മനാഭൻകുട്ടി ഗാനങ്ങൾ രചിച്ചു.

കേരളകേസരി
പാട്ടുപുസ്തകത്തിന്റെ പുറംചട്ട
സംവിധാനംവി. കൃഷ്ണൻ
നിർമ്മാണംവൈക്കം വാസുദേവൻ നായർ
രചനവി.കെ. കുമാർ
തിരക്കഥഎൻ. ശങ്കരപ്പിള്ള
അഭിനേതാക്കൾകെ.കെ. അരൂർ
കാലക്കൽ കുമാരൻ
പി.എസ്. പാർവതി
തങ്കം വാസുദേവൻ നായർ
സംഗീതംജ്ഞാനമണി
ഗാനരചനതുംമ്പമൺ പത്മനാഭൻ കുട്ടി
റിലീസിങ് തീയതി17/05/1951
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനയിച്ചവർതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കേരളകേസരി&oldid=2330339" എന്ന താളിൽനിന്ന് ശേഖരിച്ചത്