കേപ്പ് അറിഡ് ദേശീയോദ്യാനം
കേപ്പ് അറിഡ് ദേശീയോദ്യാനം ആസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും ഇവിടം 731 കിലോമീറ്റർ അകലെയാണ്.
Cape Arid National Park Western Australia | |
---|---|
നിർദ്ദേശാങ്കം | 33°42′14″S 123°22′10″E / 33.70389°S 123.36944°E |
വിസ്തീർണ്ണം | 2,794.46 km2 (1,078.9 sq mi)[1] |
കേപ്പ് അറിഡാണ് ഇതിന്റെ ഒരു അതിരു നിർണ്ണയിച്ചിരിക്കുന്നത്. [2]
ചരിത്രം
തിരുത്തുകഫ്രെഞ്ച് അഡ്-മിറൽ ആയിരുന്ന ബ്രൂണി ഡി എൻഡ്രെക്കാസ്റ്റോ ആണ് 1792ൽ ആദ്യമായി ഈ പ്രദേശം കണ്ടെത്തിയത്.
പരിസ്ഥിതി
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകജന്തുജാലങ്ങൾ
തിരുത്തുകwestern ground parrot, the Australasian bittern, Carnaby's cockatoo and Cape Barren geese തുടങ്ങിയ ജന്തുക്കളെ ഇവിടെ കാണാം.[3]
western brush wallaby, quenda, the southern bush rat, many small marsupial predators and a variety of reptiles and amphibians.
A rare and primitive species of ant of the genus Nothomyrmecia is thought to inhabit the area.[4]
ഇതും കാണൂ
തിരുത്തുക- Protected areas of Western Australia
References
തിരുത്തുക- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Place Names Search: Cape Pesley". Commonwealth of Australia 2010. Archived from the original on 4 June 2011. Retrieved 4 October 2010.
- ↑ "Department of Environment and Conservation - Parkfinder - Cape Arid National Park". 2009. Archived from the original on 2012-07-05. Retrieved 26 September 2010.
- ↑ "Cape Arid National Park (Place ID 9814)". Australian Heritage Database. Department of the Environment. 2010. Retrieved 21 November 2010.