മാർസൂപ്പേലിയ
സസ്തനങ്ങളുടെ ഉപഗോത്രമാണ് മാർസൂപ്പേലിയ. ഉദര സഞ്ചിയുള്ള ഇവ പ്രധാനമായും ആസ്ത്രേലിയയിലും പിന്നെ അമേരിക്കയിലും കാണുന്നു. ഇതിലെ മിക്കവാറും ജീവികൾക്കും ഉദരസഞ്ചിയുണ്ട്. കാംഗരൂ, ഒപ്പോസം, കോല, വാലാബി എന്നിവ ഈ ഗോത്രത്തിലെ ജീവികളാണ്.[3]
മാർസുപ്പേലിയ[1][2] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
ക്ലാഡ്: | Marsupialiformes |
Infraclass: | Marsupialia Illiger, 1811 |
Orders | |
മാർസുപ്പിയലുകളുടെ വിതരണം |
ഇവ പൂർണ്ണവളർച്ചയെത്താത്ത കുഞ്ഞുങ്ങളെയാണ് പ്രസവിക്കുന്നത്. കുഞ്ഞ് സഞ്ചിയിൽ കിടന്ന് മുലപ്പാൽ കുടിച്ച് വളർച്ചയെത്തും. ഇവയിലെ 70 ശതമാനത്തോളം വർഗ്ഗങ്ങളും ആസ്ത്രേലിയ, ന്യൂ ഗിനിയ അവയുടെ അടുത്തുള്ള ദ്വീപുകൾ എന്നിവിടങ്ങളിൽ വസിക്കുമ്പോൾ ബാക്കിയുള്ളവ അമേരിക്കയിലും മറ്റുമായി കാണപ്പെടുന്നു.
അവലംബം
തിരുത്തുക- Austin, C.R. ed. Reproduction in Mammals. Melbourne: Cambridge University Press,1982.
- Bronson, F. H. Mammalian Reproductive Biology. Chicago: University of Chicago Press, 1989.
- Dawson, Terrence J. Kangaroos: Biology of Largest Marsupials. New York: Cornell University Press, 1995.
- Flannery, Tim (1994), The Future Eaters: An Ecological History of the Australasian Lands and People, pages 67–75. ISBN 0-8021-3943-4 ISBN 0-7301-0422-2
- Flannery, Tim (2008). Chasing kangaroos : a continent, a scientist, and a search for the world's most extraordinary creature. (1st American ed. ed.). New York: Grove. ISBN 9780802143716.
- Flannery, Tim (2005). Country : a continent, a scientist & a kangaroo (2nd ed.). Melbourne: Text Pub. ISBN 1-920885-76-5.
- Frith, H. J. and J. H. Calaby. Kangaroos. New York: Humanities Press, 1969.
- Gould, Edwin and George McKay. Encyclopedia of Mammals. San Diego: Academic Press, 1998.
- Hunsaker, Don. The Biology of Marsupials. New York: Academic Press, 1977.
Johnson, Martin H. and Barry J. Everitt. Essential Reproduction. Boston: Blackwell Scientific Publications, 1984.
- Predators with pouches : the biology of carnivorous marsupials. Collingwood (Vic.: Australia). 2003. ISBN 9780643066342.
Knobill, Ernst and Jimmy D. Neill ed. Encyclopedia of Reproduction. V. 3 New York: Academic Press, 1998
- McCullough, Dale R. and Yvette McCullough. Kangaroos in Outback Australia: Comparative Ecology and Behavior of Three Coexisting Species. New York: Columbia University Press, 2000.
- Taylor, Andrea C., Taylor, Paul (1997). "Sex of Pouch Young Related to Maternal Weight in Macropus eugeni and M. parma". Australian Journal of Zoology 45 (6): 573–578.