മലയാളചലച്ചിത്രത്തിലെ ഒരു സംവിധായകനാണ് കെ ആർ പ്രവീൺ (K R Praveen) . വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിൽ അഭിനയിച്ച കുറി , ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ അഭിനയിച്ച തമി എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയുകയും മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ഇന്ദ്രജിത് സുകുമാരൻ നായകനായ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചു. [1] [2][3][4]

അവലംബം തിരുത്തുക

  1. "'തമി' സംവിധായകൻ മനസ്സ് തുറക്കുന്നു". Samayam.
  2. "Director K R Praveen discusses his upcoming Malayalam movie 'Thami'". The Hindu.
  3. "Thami is a thriller with a woman-oriented message". Times of India.
  4. "Kuri producer Siyad Koker announces 50 percent concession for opening week tickets". Cinema Express.
"https://ml.wikipedia.org/w/index.php?title=കെ_ആർ_പ്രവീൺ&oldid=3944384" എന്ന താളിൽനിന്ന് ശേഖരിച്ചത്