കെൻ തോംപ്സൺ (ജനനം:1942)യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം, സി ലാംഗ്വോജ് എന്നിവയുമായി ഇഴ പിരിക്കാനാവത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന നാമമാണ് കെൻ.[1]1969 ലാണ് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം രചിക്കുന്നത്. 1970 ൽ ബി എന്ന കമ്പ്യൂട്ടർ ഭാഷ രചിച്ചു.ഇതിനെ പരിഷ്കരിച്ചാണ് ഡെന്നിസ് റിച്ചി സി ലാംഗ്വോജ് വികസിപ്പിച്ചത്. 1973 ൽ ഇരുവരും ചേർന്ന് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം 'സി' ഭാഷയിൽ മാറ്റിയെഴുതി. ചെസ്സ് കളിക്കാൻ കഴിയുന്ന 'Befle' എന്ന കമ്പ്യൂട്ടർ വികസിപ്പിച്ചതിനു പിന്നിൽ ജോസഫ് കോൺഡനോടൊപ്പം തോംപ്സൺ ഉണ്ടായിരുന്നു.

Kenneth Lane Thompson
Ken Thompson (left) with Dennis Ritchie
ജനനം (1943-02-04) ഫെബ്രുവരി 4, 1943  (77 വയസ്സ്)
New Orleans, Louisiana, United States
മേഖലകൾComputer Science
സ്ഥാപനങ്ങൾBell Labs
Entrisphere, Inc
Google Inc.
അറിയപ്പെടുന്നത്Unix
B (programming language)
Belle (chess machine)
പ്രധാന പുരസ്കാരങ്ങൾTuring Award
National Medal of Technology
Tsutomu Kanai Award

ഇവയും കാണുകതിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. "ken". The Jargon File (version 4.4.7).

ബാഹ്യ ലിങ്കുകൾതിരുത്തുക

വിക്കിചൊല്ലുകളിലെ Kenneth Thompson എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=കെൻ_തോംപ്സൺ&oldid=3503417" എന്ന താളിൽനിന്ന് ശേഖരിച്ചത്