മഹാരാജാ കൃഷ്ണ രാജ വാഡിയാർ നാലാമൻ (നൽവാഡി കൃഷ്ണരാജ വാഡിയാർ; 4 ജൂൺ 1884 - 3 ഓഗസ്റ്റ് 1940) 1894 മുതൽ 1940 -ൽ മരണംവരെ മൈസൂർ രാജ്യത്തിന്റെ ഇരുപത്തിനാലാമത് മഹാരാജാവായിരുന്നു. അദ്ദേഹത്തിന്റെ മരണസമയത്ത് 1940-ൽ കണ്ടെത്തിയ സ്വകാര്യ സ്വത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിലൊരാളായി കണക്കാക്കിയിരുന്നു. 1940- ൽ ഏകദേശം 400 ദശലക്ഷം അമേരിക്കൻ ഡോളർ ആസ്തിയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഇത് 2010-ൽ 56 ബില്യൺ ഡോളറിനു തുല്യമായിരുന്നു.[1]

കൃഷ്ണ രാജ വാഡിയാർ IV
GBE GCSI GCStJ KGSJM KGCM DD
മൈസൂരിലെ മഹാരാജാവ്
Krishnaraja Wadiyar IV
കെ. കേശവയ്യ ചിത്രീകരിച്ച ഛായാചിത്രം (1906)
ഭരണകാലം28 December 1894 – 3 August 1940
സ്ഥാനാരോഹണം1 ഫെബ്രുവരി 1895, മൈസൂർ പാലസ്
ജനനം(1884-06-04)4 ജൂൺ 1884
ജന്മസ്ഥലംമൈസൂർ കൊട്ടാരം, മൈസൂർ, മൈസൂർ സാമ്രാജ്യം
മരണം3 ഓഗസ്റ്റ് 1940(1940-08-03) (പ്രായം 56)
മരണസ്ഥലംബാംഗ്ലൂർ കൊട്ടാരം, ബാംഗ്ലൂർ, മൈസൂർ സാമ്രാജ്യം
മുൻ‌ഗാമിചാമരാജേന്ദ്ര വാഡിയാർ X (പിതാവ്)
പിൻ‌ഗാമിജയചാമരാജേന്ദ്ര വാഡിയാർ (മരുമകൻ)
ജീവിതപങ്കാളിലക്ഷ്മിവിലാസ സന്നിധാന ശ്രീ പ്രതാപ കുമാരി അമ്മാനി അവരു
രാജകൊട്ടാരംവാഡിയാർ രാജവംശം
പിതാവ്ചാമരാജേന്ദ്ര വാഡിയാർ X
മാതാവ്മഹാറാണി വാണി വിലാസ് സന്നിധാന
മതവിശ്വാസംഹിന്ദുമതം

പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെ ആദരവോടെ കണ്ട് ജീവിച്ചിരുന്ന പോൾ ബ്രണ്ടനെപ്പോലെ അദ്ദേഹം ഒരു തത്ത്വചിന്തകനായ രാജാവായിരുന്നു. അദ്ദേഹം അശോക ചക്രവർത്തിയെ ബ്രിട്ടീഷുകാരനായിരുന്ന പ്രഭു സാമുവലുമായി താരതമ്യം ചെയ്തിരുന്നു. മഹാത്മാ ഗാന്ധി രാജർഷി അഥവാ ""saintly king"" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശ്രീരാമന്റെ ഭരണത്തിനു യോജിച്ച ആദരവോടെയുള്ള ഭരണം പിന്തുടർന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ അനുയായികൾ രാമ രാജ്യമായി കണ്ടിരുന്നു. 1930-ൽ ലണ്ടനിലെ വട്ടമേശ സമ്മേളനത്തിൽ പ്രഭു ജോൺ സാങ്കി "മൈസൂർ ആണ് ലോകത്തിലെ ഏറ്റവും മികച്ച ഭരണകൂടം" എന്നു പറഞ്ഞു കൊണ്ട് കൃഷ്ണരാജ വാഡിയാർ നാലാമന്റെ മഹനീയവും കാര്യക്ഷമവുമായ രാജകീയത അംഗീകരിക്കുകയുണ്ടായി.

എച്ച്. എച്ച്. ശ്രീകൃഷ്ണരാജ വാഡിയാർ നാലാമന്റെയും കത്തിയവാറിലെ റാണ പ്രതാപ് കുമാരിയുടെയും വിവാഹം 1904-ൽ ചിത്രീകരിച്ചു.

ബഹുമതികൾ

തിരുത്തുക

(ribbon bar, as it would look today)

     

       

അവലംബങ്ങൾ

തിരുത്തുക
  1. Current Biography 1940, p833

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  • Rare photographs of HH Nalvadi Krishna Raja Wadiyar Archived 2015-04-06 at the Wayback Machine.
  • Royaloo Chetty, T. (1909). A Brief Sketch of the Life of T. R. A. Thumboo Chetty, C.I.E, Formerly Chief Judge and Officiating Dewan of Mysore. Hoe & Co.Madras.
  • The Distribution of Social Justice by Rajarshi Krishnaraj Wodeyar IV Archived 2020-09-23 at the Wayback Machine.
കൃഷ്ണ രാജ വാഡിയാർ നാലാമൻ
Born: 4 June 1884 Died: 3 August 1940
Regnal titles
മുൻഗാമി Maharaja of Mysore
1894–1940
പിൻഗാമി