കൃത്യം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(കൃത്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിജി തമ്പി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൃത്യം.

കൃത്യം
സംവിധാനംവിജി തമ്പി
നിർമ്മാണംശശി അയ്യഞ്ചിറ
രചനറോബിൻ തിരുമല
അൻസാർ കലാഭവൻ
കലൂർ ടെന്നിസ്
അഭിനേതാക്കൾപൃഥ്വിരാജ്
പവിത്ര
ജഗതി ശ്രീകുമാർ
കൽപ്പന
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംശംടറ്റ്
ചിത്രസംയോജനംA. Sreekar Prasad
റിലീസിങ് തീയതിMay 2005
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്7 crores

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് സത്യ, ക്രിസ്റ്റി ലോപസ്
പവിത്ര സാന്ദ്ര പൊന്നൂസ്
ജഗതി ശ്രീകുമാർ സോളമൻ ജോസഫ്
കൽപ്പന വിക്ടോറിയ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കൃത്യം_(ചലച്ചിത്രം)&oldid=2330334" എന്ന താളിൽനിന്ന് ശേഖരിച്ചത്