കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കൂരാച്ചുണ്ട് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ല ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കൂരാച്ചുണ്ട്, കായണ്ണ, കാന്തലാട്, ചക്കിട്ടപ്പാറ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 72.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°32′58″N 75°53′58″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾശങ്കരവയൽ, ഓട്ടപ്പാലം, കാളങ്ങാലി, കക്കയം, തോണിക്കടവ്, കരിയാത്തുംപാറ, കല്ലാനോട്, ചാലിടം, പൂവത്തും ചോല, കാറ്റുള്ള മല, വട്ടച്ചിറ, കൂരാചുണ്ട്, ഓഞ്ഞിൽ
ജനസംഖ്യ
ജനസംഖ്യ16,111 (2001) Edit this on Wikidata
പുരുഷന്മാർ• 8,229 (2001) Edit this on Wikidata
സ്ത്രീകൾ• 7,882 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.51 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221437
LSG• G110707
SEC• G11041
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - പനങ്ങാട്, കോട്ടൂർ, താമരശ്ശേരി പഞ്ചായത്തുകൾ
  • വടക്ക് -ചക്കിട്ടപ്പാറ, കൂത്താളി, തരിയോട് പഞ്ചായത്തുകൾ
  • കിഴക്ക് - തരിയോട്, താമരശ്ശേരി, പഞ്ചായത്തുകൾ, വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്ത് എന്നിവ
  • പടിഞ്ഞാറ് - കായണ്ണ, ചക്കിട്ടപ്പാറ, കോട്ടൂർ പഞ്ചായത്തുകൾ

== വാർഡുകൾ==13

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് ബാലുശ്ശേരി
വിസ്തീര്ണ്ണം 72.74 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,111
പുരുഷന്മാർ 8229
സ്ത്രീകൾ 7882
ജനസാന്ദ്രത 221
സ്ത്രീ : പുരുഷ അനുപാതം 958
സാക്ഷരത 93.51%

വാർഡ് 13