കൂത്താളി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കൂത്താളി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര മണ്ഡലത്തിലാണ് 14.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൂത്താളി ഗ്രാമപഞ്ചായത്ത്. സ്ഥിതി ചെയ്യുന്നത്.

കൂത്താളി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°34′31″N 75°47′5″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾകമ്മോത്ത്, മൂരികുത്തി, കൂത്താളി, കരിമ്പിലമൂല, വിളയാട്ടുകണ്ടി, കണ്ണോത്ത്, കൊരട്ടി, തണ്ടോറപ്പാറ, പനക്കാട്, പുലിക്കോട്ട്, പൈതോത്ത്, കൂത്താളിതെരു, ഈരാഞ്ഞീമ്മൽ
ജനസംഖ്യ
ജനസംഖ്യ13,839 (2001) Edit this on Wikidata
പുരുഷന്മാർ• 6,923 (2001) Edit this on Wikidata
സ്ത്രീകൾ• 6,916 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221492
LSG• G110605
SEC• G11032
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - പേരാമ്പ്ര, കായണ്ണ പഞ്ചായത്തുകൾ
  • വടക്ക് -ചങ്ങരോത്ത് പഞ്ചായത്ത്
  • കിഴക്ക് - ചക്കിട്ടപ്പാറ പഞ്ചായത്ത്
  • പടിഞ്ഞാറ് - പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് പേരാമ്പ്ര
വിസ്തീര്ണ്ണം 14.13 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,839
പുരുഷന്മാർ 6923
സ്ത്രീകൾ 6916
ജനസാന്ദ്രത 979
സ്ത്രീ : പുരുഷ അനുപാതം 999
സാക്ഷരത 91.93%