കൂട്ടുപാത, കൂറ്റനാട്
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ ഒരു പ്രധാന ജംഗ്ഷനാണ് കൂട്ടുപാത[1].തിരുമിറ്റക്കോട് പഞ്ചായത്ത് പരിധിയിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.പട്ടാമ്പി,ആറങ്ങോട്ടുകര,ഗുരുവായൂർ എന്നീ സ്ഥലങ്ങളിലേക്ക് റോഡുകൾ തിരിയുന്നതിനാലാണ് കൂട്ടുപാത[2] എന്ന പേര് വന്നത്.
ആരാധനാലയങ്ങൾ
തിരുത്തുക- ദാറുൽ ഹിക്മ മുസ്ലിം പള്ളി
സ്ഥാപനങ്ങൾ
തിരുത്തുക- തിരുമിറ്റക്കോട് സർവ്വീസ് സഹകരണ ബാങ്ക്
- പഞ്ചാബ് നാഷണൽ ബാങ്ക് എ.ടിഎം
- ടി.കെ.എം പാലസ് ഓഡിറ്റോറിയം
പ്രധാന റോഡുകൾ
തിരുത്തുക- ചെറുതുരുത്തി -കൂറ്റനാട് റോഡ്
- പെരുമ്പിലാവ്-നിലമ്പൂർ റോഡ്
അയൽപഞ്ചായത്തുകൾ
തിരുത്തുക- ↑ "www.mathrubhumi.com". www.mathrubhumi.com/palakkad/news/-pattambi. Archived from the original on 2019-12-10.
- ↑ "www.youtube.com". www.youtube.com/watch?v=Ab3MB1GiDpE.