സദ്യയിലെ ചാറുകറികൾ കഴിഞ്ഞാൽ വളരെ അധികം പ്രാധാന്യമുള്ള കറിയാണ് കൂട്ടു കറികൾ. കാളൻ, തോരൻ, അവിയൽ, ഇഷ്ടു, എരിശ്ശേരി തുടങ്ങിയവ കൂട്ടു കറികൾ ആണ്.

കൂട്ടുകറി

ചിലയിടങ്ങളിൽ കായയും ഉണക്കപ്പയറും കൊണ്ട് ഉണ്ടാക്കിയ കറിയെ മാത്രം കൂട്ടു കറി എന്നു വിളിക്കുന്ന സമ്പ്രദായവുമുണ്ട്.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൂട്ടുകറി&oldid=3441088" എന്ന താളിൽനിന്ന് ശേഖരിച്ചത്