കൂട്ടാല

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

10°32′27″N 76°18′21″E / 10.540901°N 76.305861°E / 10.540901; 76.305861

കൂട്ടാല
Map of India showing location of Kerala
Location of കൂട്ടാല
കൂട്ടാല
Location of കൂട്ടാല
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം തൃശ്ശൂർ
ലോകസഭാ മണ്ഡലം തൃശ്ശൂർ
നിയമസഭാ മണ്ഡലം ഒല്ലൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മുടിക്കൊടിനടുത്തുള്ള ഒരു സ്ഥലമാണ് കൂട്ടാല . ഇത് തൃശ്ശൂർ നഗരത്തിനു 15 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. ആൽ മരങ്ങൾ ധാരാളം ഇടതിങ്ങി വളർന്നിരുന്ന സ്ഥലമായതുകൊണ്ടാവാം കൂട്ടാല എന്നു പേർ വന്നത്.

ആരാധനാലയങ്ങൾ

തിരുത്തുക
 
കൂട്ടാല ശ്രീ മഹാവിഷ്ണു ക്ഷേത്രം

അതി പുരാതനവും ശ്രീ ഗുരുവായൂരപ്പന്റെ രൂപഭംഗിയോടു കൂടിയ ദൈവ ചൈതന്യമായി സർവ ഐശ്വര്യങ്ങളും ഭക്തർക്ക് നൽകി നില കൊള്ളുന്ന ക്ഷേത്രമാണ് കൂട്ടല ശ്രീ മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രത്തിൽ അതി പുരാതനമായി അനുഷ്ടിച്ചു വരുന്ന ഒരു പ്രദാന ചടങ്ങാണ് നെട്ടിശ്ശേരി ശാസ്താവിന്റെ മാതൃപുത്ര് സംഗമം. ഈ ചടങ്ങ് ക്ഷേത്രത്തിൽ നടന്നുവരുന്നത് നെട്ടിശ്ശേരി ശാസ്താവ് ദേവസംഗമമായ ആറാട്ടുപുഴ തേവരുടെ ഉത്സവത്തിൽ പങ്കെടുത്തു മൂന്നാം ദിവസം കൂട്ടല ശ്രീ മഹാവിഷു ഭഗവാന്റെ ദർശനത്തിനായി എത്തുമ്പോഴാണ്.




"https://ml.wikipedia.org/w/index.php?title=കൂട്ടാല&oldid=3344931" എന്ന താളിൽനിന്ന് ശേഖരിച്ചത്