കുലശേഖരപുരം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കുലശേഖരപുരം.കെ.എസ്സ്.പുരം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം കുലശേഖരപുരം പഞ്ചായത്തിന്റെ ഭരണകേന്ദ്രം കൂടിയാണ്.
കുലശേഖരപുരം | |
---|---|
Village | |
Nickname(s): കെ.എസ് പുരം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
താലൂക്ക് | കരുനാഗപ്പള്ളി |
• ഭരണസമിതി | കുലശേഖരപുരം ഗ്രാമപഞ്ചായത്ത് |
(2011) | |
• ആകെ | 26,907 |
• ഔദ്യോഗിക | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-23 |
കൊല്ലം | കരുനാഗപ്പള്ളി |
സെൻസസ് വിവരങ്ങൾ 2011
തിരുത്തുകInformation | Figure | Remark |
---|---|---|
Population | 26,907 | |
Males | 12,691 | |
Females | 14,216 | |
0-6 age group | 2833 | 10.53% of population |
Female sex ratio | 1120 | state av=1084 |
literacy rate | 93.07 % | state av=94.0 |
Male literacy | 95.93 % | |
Female literacy | 90.57 % | |
Hindu | 71.79% | |
Muslim | 25.96% | |
Christian | 2.14% | |
Scheduled Caste | 6.03% | |
scheduled tribe | 0.19% |
അവലംബം
തിരുത്തുകhttp://www.census2011.co.in/data/town/628364-kulasekharapuram-kerala.html