പടുപ്പ്
ഇന്ത്യയിലെ വില്ലേജുകള്‍
കാസർഗോഡ് ജില്ലയിലെ കരിവേടകം വില്ലേജിലെ ഒരു ചെറുഗ്രാമം ആണ് പടുപ്പ്(Paduppu).കാഞ്ഞങ്ങാട് നിന്നും 45 കിലോമീറ്ററും , കാസറഗോഡ് നിന്നും 50 കിലോമീറും അകലെ ആയി ആണ് പടുപ്പ് സ്ഥതി ചെയയുന്നത്.
Paduppu പടുപ്പ് പടുപ്പ് | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
• ഭരണസമിതി | Kuttikol Grama Panchayath |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671541 |
Telephone code | 4994 |
വാഹന റെജിസ്ട്രേഷൻ | KL-60 , KL-14 |
Literacy | 95% |
Lok Sabha constituency | Kasaragod |
Civic agency | Kuttikol Grama Panchayath |
Climate | cool pleasant (Köppen) |
വെബ്സൈറ്റ് | [[1] www |
സ്കൂളുകളും കോളേജുകളും
തിരുത്തുക- ജി. എൽ. പി. സ്കൂൽ, തവനത്ത്
- സാൻ-ജിയോ ഇംഗ്ലീഷ് മീഡിയം
- സഫ പബ്ലിക് സ്കൂൾ
- എ. എൽ. പി. സ്കൂൾ, ശങ്കരംപാടി