കേരളത്തിലെ കോഴിക്കോട് ജില്ലയിലെ അത്തോളി ഗ്രാമപഞ്ചായത്തിന്റെ രണ്ടാം വാർഡിന്റെ  ഭാഗമായ ഒരു പ്രദേശമാണ് കുറുവാളൂർ (Kuruvaloor). അത്തോളി ഉള്ളിയേരി എന്നി പ്രദേശങ്ങളുടെ മധ്യഭാഗത്തായി വരുന്ന പ്രദേശമാണിത്. കോഴിക്കോട് പാർലമെന്റ് മണ്ഡലം ബാലുശ്ശേരി നിയമസഭാ മണ്ഡലം എന്നിവയിൽ ഉൾപ്പെടുന്നു .

Kuruvaloor
Kuruvaloor is located in Kerala
Kuruvaloor
Kuruvaloor
Location in Kerala, India
Coordinates: 11°25′07″N 75°46′12″E / 11.418472763614073°N 75.77007064814579°E / 11.418472763614073; 75.77007064814579
Country India
StateKerala
DistrictKozhikode
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
673323
ടെലിഫോൺ കോഡ്0496
വാഹന റെജിസ്ട്രേഷൻKL-76
"https://ml.wikipedia.org/w/index.php?title=കുറുവാളൂർ&oldid=3754686" എന്ന താളിൽനിന്ന് ശേഖരിച്ചത്