കുറുമൊഴിമുല്ല
പശ്ചിമ-പൂർവ്വഘട്ടങ്ങളിലെ നനവാർന്നതും ഇലപൊഴിയുന്നതുമായ വനങ്ങളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കുറുമൊഴിമുല്ല. (ശാസ്ത്രീയനാമം: Jasminum bignoniaceum). അലങ്കാരച്ചെടിയായി നട്ടുവളർത്താറുമുണ്ട്.[1] യൂറോപ്പ് സ്വദേശിയായ ഈ ഇനം ഇപ്പോൾ നീലഗിരിക്കുന്നുകളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു.[2]
കുറുമൊഴിമുല്ല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | J. bignoniaceum
|
Binomial name | |
Jasminum bignoniaceum | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "Jasminum bignoniaceum Wall. ex G.Don". India Biodiversity Portal. Retrieved 2019-01-15.
- ↑ "Jasminum bignoniaceum (OLEACEAE) : Kurumozhi, Pita". keralaplants.in. Retrieved 2019-01-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Jasminum bignoniaceum at Wikimedia Commons
- Jasminum bignoniaceum എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.