നഥാനിയേൽ വല്ലിച്ച്

(Wall. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊൽക്കൊത്ത ബൊട്ടാണിക്കൽ ഗാർഡന്റെ പ്രാഥമിക വികസനത്തിൽ പങ്കാളിയായ ഡച്ചു ഭിഷഗ്വരനും അനേകം സസ്യങ്ങൾക്ക് നാമകരണം ചെയ്ത ഒരു സസ്യശാസ്ത്രജ്ഞനും ആയിരുന്നു നഥാനിയേൽ വല്ലിച്ച് (ഇംഗ്ലീഷ്: Nathaniel Wallich) (ജ: ജനുവരി 28, 1786; മ: ഏപ്രിൽ 28, 1854). സസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങളിൽ Wall. എന്നു കാണുന്നത് ഇദ്ദേഹം നാമകരണം ചെയ്ത സസ്യങ്ങൾക്കാണ്.

നഥാനിയേൽ വല്ലിച്ച്
നഥാനിയേൽ വല്ലിച്ചിന്റെ ചിത്രം
റ്റി. എച്ച്. മഗ്വിറിന്റെ ഒരു പഴയ ലിത്തോഗ്രാഫിൽനിന്ന്
ജനനം
നേഥൻ ബെൻ വൂൾഫ്

(1786-01-28)28 ജനുവരി 1786
മരണം28 ഏപ്രിൽ 1854(1854-04-28) (പ്രായം 68)
കലാലയംറോയൽ അക്കാഡമി ഓഫ് സർജൻസ്
അറിയപ്പെടുന്നത്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾ
രചയിതാവ് abbrev. (botany)Wall.[1]
  1. Brummitt, R. K.; C. E. Powell (1992). Authors of Plant Names. Royal Botanic Gardens, Kew. ISBN 1-84246-085-4.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നഥാനിയേൽ_വല്ലിച്ച്&oldid=4145654" എന്ന താളിൽനിന്ന് ശേഖരിച്ചത്