കുറുപ്പംപടി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം


കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവ്വപ്പടി ബ്ളോക്കിൽ രായമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറുപ്പംപടി.

കുറുപ്പംപടി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം പെരുമ്പാവൂർ
സിവിക് ഏജൻസി രായമംഗലം ഗ്രാമപഞ്ചായത്ത്
സമയമേഖല IST (UTC+5:30)
കോഡുകൾ

അധികാരപരിധികൾ

തിരുത്തുക
  • പാർലമെന്റ് മണ്ഡലം - ചാലക്കുടി
  • നിയമസഭ മണ്ഡലം - പെരുമ്പാവൂർ
  • വിദ്യഭ്യാസ ഉപജില്ല -പെരുമ്പാവൂർ
  • വിദ്യഭ്യാസ ജില്ല - കോതമംഗലം
  • വില്ലേജ് - രായമംഗലം
  • പോലിസ് സ്റ്റേഷൻ -കുറുപ്പംപടി

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ഡയറ്റ്(District Institute of Educational Training) ലാബ് യു.പി. സ്‌കൂൾ, കുറുപ്പംപടി
  • എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ, കുറുപ്പംപടി
  • സെന്റ് കുര്യാക്കോസ് കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് സയൻസ്, കുറുപ്പംപടി
  • സെന്റ് മേരീസ് പബ്ലിക് സ്കൂൾ, കുറുപ്പംപടി
  • സെന്റ് റീത്താസ് എൽ.പി സ്കൂൾ, മുടിക്കരായി, കുറുപ്പംപടി
  • മർത്തമറിയം യാക്കോബായ സുറിയാനി പള്ളി, കുറുപ്പംപടി
  • കൂട്ടുമഠം ക്ഷേത്രം, രായമംഗലം, കുറുപ്പംപടി
  • പീറ്റർ & പോൾ ചർച്ച്, കുറുപ്പംപടി

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

റോഡ് വഴി - പെരുമ്പാവൂർ നിന്നു കോതമംഗലം ഭാഗത്തേക്ക്‌ (A.M റോഡ്) 5 കിലോമീറ്റർ സഞ്ചരിച്ചാൽ കുറുപ്പംപടിയിൽ എത്തും.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ആലുവ (19 KM), അങ്കമാലി (19 KM) എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) (20 KM)

സമീപ ഗ്രാമങ്ങൾ

തിരുത്തുക
  • പാറ ജംഗ്ഷൻ
  • മുടക്കിരായി
  • കീഴില്ലം
  • വേങ്ങൂർ
  • ചെറുകുന്നം
  • ഓടയ്ക്കാലി
  • വേങ്ങൂർ
  • കൊമ്പനാട്
  • പണിയേലി
  • പാണംകുഴി
  • അകനാട്
  • ചുണ്ടക്കുഴി
  • കോടനാട്
  • വായ്ക്കര
  • കുരുപ്പപ്പാറ
  • രായമംഗലം
  • കീഴില്ലം
  • മേതല
  • ഇരിങ്ങോൾ
  • തുരുത്തി
  • നെടുങപ്ര

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുറുപ്പംപടി&oldid=4090024" എന്ന താളിൽനിന്ന് ശേഖരിച്ചത്