ബ്രസീലിലെ പരാന സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവും പരാനയുടെ സംസ്ഥാന തലസ്ഥാനവുമാണ്‌ കുരിറ്റിബ (Curitiba Portuguese pronunciation: [kuɾiˈtʃibɐ])[2] as of 2015 ജനസംഖ്യ18,79,355 ആയിരുന്നു, ഇത് ബ്രസീലിലെ ജനസംഖ്യയിൽ എട്ടാമത്തെ നഗരവും ബ്രസീലിന്റെ തെക്കൻ പ്രദേശത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്‌. ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജ്യോഗ്രഫി ആന്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2010-ലെ കണക്കുകൾ പ്രകാരം മുപ്പത്ത്രണ്ട് ദശലക്ഷം ജനസംഖ്യയുള്ള കുരിറ്റിബ മെട്രോപൊലിറ്റൻ ഏരിയയിൽ 26 മുനിസിപാലിറ്റികൾ ആണ്‌ ഉള്ളത്.[3],[4] രാജ്യത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ മെട്രോപൊലിറ്റൻ ഏരിയയാണിത്.

കുരിറ്റിബ
Município de Curitiba
Municipality of Curitiba
From the top, clockwise: aerial photography of the city; Paço da Liberdade in Praça Generoso Marques; Avenida Palace with the 15th of November Street; 24 Hour Street; Oscar Niemeyer Museum and Botanical Garden.
From the top, clockwise: aerial photography of the city; Paço da Liberdade in Praça Generoso Marques; Avenida Palace with the 15th of November Street; 24 Hour Street; Oscar Niemeyer Museum and Botanical Garden.
പതാക കുരിറ്റിബ
Flag
Official seal of കുരിറ്റിബ
Seal
Nickname(s): 
Cidade Modelo ("Model City"); Capital Ecológica do Brasil ("Ecological Capital of Brazil"); Cidade Verde ("Green City"); Capital das Araucárias ("Capital of Araucarias"); A Cidade da Névoa Eterna ("The City of Eternal Fog")
Motto(s): 
A Cidade da Gente (Our City; The People's City)
Location of കുരിറ്റിബ
കുരിറ്റിബ is located in Brazil
കുരിറ്റിബ
കുരിറ്റിബ
Location in Brazil
Coordinates: 25°25′S 49°15′W / 25.417°S 49.250°W / -25.417; -49.250
Country Brazil
RegionSouth
State Paraná
Founded29 March 1693
Incorporated1842
ഭരണസമ്പ്രദായം
 • MayorRafael Greca (PMN)
വിസ്തീർണ്ണം
 • Municipality430.9 ച.കി.മീ.(166.4 ച മൈ)
 • നഗരം
319.4 ച.കി.മീ.(123.3 ച മൈ)
 • മെട്രോ
15,416.9 ച.കി.മീ.(5,952 ച മൈ)
ഉയരം
934.6 മീ(3,066.3 അടി)
ജനസംഖ്യ
 (2017)[1]
 • Municipality1,908,359 (8th)
 • ജനസാന്ദ്രത4,062/ച.കി.മീ.(10,523/ച മൈ)
 • മെട്രോപ്രദേശം
3,400,100 (7th)
 • മെട്രോ സാന്ദ്രത210.9/ച.കി.മീ.(546.2/ച മൈ)
സമയമേഖലUTC-3 (UTC-3)
CEP
80000-000 to 82999-999
ഏരിയ കോഡ്+55 (41)
വെബ്സൈറ്റ്Curitiba, Paraná

സമുദ്രനിരപ്പിൽ നിന്നും 932 metres (3,058 ft) ഉയരത്തിലായി സ്ഥിതിചെയ്യുന്ന ഒരു പീഠഭൂമിയിൽ ആണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. പരാനാഗ്വ തുറാമുഖത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിനു സമീപമായാണ്‌ അഫോൻസൊ പെന ഇന്റർനാഷനൽ ഏയർ പോർട്ട് and ബകചേരി ഏയർ പോർട്ട് എന്നിവ നിലകൊള്ളുന്നത്. ലത്തീൻ അമേരിക്കയിലെ ഒരു പ്രധാന സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമാണ്‌ ഈ നഗരം[5] 1912-ൽ സ്ഥാപിതമായ ഫെഡറൽ യൂണിവേഴ്സിറ്റി ഒഫ് പരാന, ഇവിടെ സ്ഥിതിചെയ്യുന്നു.

1700കളിൽ, കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങൾക്കും ചന്തകൾക്കും ഇടയിൽ സ്ഥിതിചെയ്തിരുന്നതിനാൽ, ഈ നഗരത്തിനു ഗണ്യമായ വികസനം കൈവരിക്കാനായി. പിന്നീട് 1850-നും 1950-നും ഇടയിൽ തടിവ്യവസായവും കാർഷിക വ്യവസായങ്ങളും പരാന സംസ്ഥാനത്തിൽ വികാസം പ്രാപിച്ചു. 1850-കളിൽ യൂറോപ്പിയൻ കുടിയേറ്റക്കാർ പ്രത്യേകിച്ചും ജർമൻ, ഇറ്റാലിയൻ, പോളിഷ്, യുക്രൈനിയൻ കുടിയേറ്റക്കാർ, ഗണ്യമായ തോതിൽ കുരിറ്റാബയിൽ വന്നെത്താൻ തുടങ്ങി.[6] സമീപകാലത്ത് മദ്ധ്യ പൗരസ്ത്യ ദേശത്തുനിന്നും [7] മറ്റ് ദക്ഷിണ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ നിന്നും കുടിയേറ്റക്കാർ ചെറിയതോതിൽ ഇവിടെ എത്തുന്നുണ്ട്..

ഉയർന്ന ജീവിതനിലവാരമുള്ള (0.856) ബ്രസീലിയൻ നഗരങ്ങളിൽ ഒന്നായ ഈ നഗരത്തിനു 2010-ൽ ഗ്ലോബൽ സസ്റ്റെയിനബിൾ സിറ്റി അവാർഡ് നൽകപ്പെട്ടിട്ടുണ്ട്.[8] റീഡേഴ്സ് ഡൈജെസ്റ്റ് മാഗസിൻ, ബ്രസീലിലെ വൻ നഗരങ്ങളിൽ താമസയോഗ്യമായതെന്നാണ്‌ കുരിറ്റോബയെ വിശേഷിപ്പിച്ചത്.[9][10]1950, 2014 വർഷങ്ങളിലെ ഫുട്ബോൾ ലോകകപ്പിലെ ചില മൽസരങ്ങളുടെ ആതിഥേയ നഗരമായിരുന്നു കുരിറ്റിബ.

പേരിനു പിന്നിൽ തിരുത്തുക

പൈൻ വിത്തുകൾ നിറഞ്ഞ എന്നർഥം വരുന്ന ടുപ്പി ഭാഷയിലെ കിരു റ്റിബ എന്നതിൽ നിന്നുമാണ് ഈ നഗരത്തിന്റെ പേർ വന്നതെന്ന് കരുതപ്പെടുന്നു.[11] മറ്റൊരു നിഗമനം ടുപ്പി ഭാഷയിലെ കുരിറ്റ് kurit (പൈൻ മരം) വയ്ബ (yba) (വളരെയധികം) എന്നീ വാക്കുകളിൽ നിന്നുമാണ്‌ കുരിറ്റിബ എന്ന പേർ വന്നതെന്നാണ്‌..[12] 1693-ൽ ഇവിടെ കുടിയേറിയ പോർച്ചുഗീസുകാർ ഈ പ്രദേശത്തെ വിലാ ഡാ നൊസ്സ സെന്യോരദാ ലസ്സ് ദൊസ് പിൻഹായിസ്'( "Vila da Nossa Senhora da Luz dos Pinhais" , Village of "Our Lady of the Light" of the Pines എന്ന് വിളിച്ചു. ഈ പേർ 1721-ൽ കുരിറ്റിബ എന്നാക്കി മാറ്റി. 1812-ൽ ഒരു ടൗൺ ആയി കുരിറ്റൈബ("Curityba") കോരിറ്റിബ ("Coritiba") എന്നീ പേരുകളിലും അറിയപ്പെട്ടു[11]



ഭൂമിശാസ്ത്രം തിരുത്തുക

കാലാവസ്ഥ തിരുത്തുക

 
Fog in the Botanical Garden.


കുരിറ്റിബയിലെ എപ്പോഴും ആർദ്രത കൂടിയ കാലാവസ്ഥ കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയിൽ ഉഷ്ണമേഖലാ ഹൈലാൻഡ് കാലാവസ്ഥ (Cfb) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു..[13] വെള്ളപ്പൊക്കം നേരിടുന്ന സ്ഥലങ്ങളുള്ളതും പരന്ന ഭൂപ്രദേശമുള്ളതുമായ ഒരു പീഠഭൂമിയിലായി കുരിറ്റിബ സ്ഥിതിചെയ്യുന്നു.[14][15]

ശൈത്യമേറിയ മാസങ്ങളിലെ ശരാശാരി രാത്രി താപനില 7 °C (45 °F) ആകുന്നു, ചില രാത്രികളിൽ ഇത് 0 °C (32 °F)-യി താഴെ വരെ എത്താറുണ്ട്. ഉഷ്ണകാലത്തെ ശരാശാരി പകൽ താപനില 25 °C (77 °F) °C (77 °F) ആകുന്നു, ചിലപ്പോൾ 30 °C (86 °F), വരെ എത്താറുണ്ട്. 1889, 1892, 1912, 1928 (രണ്ട് ദിവസം), 1942, 1955, 1957, 1962, 1975, 1988, 2013 എന്നീ വർഷങ്ങളിൽ ഹിമപാതം രേഖപ്പെടുത്തിയിട്ടുണ്ട്.[16][17]

Curitiba (Downtown), elevation: 923.5 m, 1981–2010 normals, extremes 1885–present പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 34.3
(93.7)
34.8
(94.6)
33.9
(93)
32.6
(90.7)
29.4
(84.9)
28.2
(82.8)
28.2
(82.8)
31.6
(88.9)
33.7
(92.7)
33.1
(91.6)
35.2
(95.4)
33.6
(92.5)
35.2
(95.4)
ശരാശരി കൂടിയ °C (°F) 26.8
(80.2)
26.8
(80.2)
26.0
(78.8)
24.0
(75.2)
20.8
(69.4)
20.1
(68.2)
19.7
(67.5)
21.5
(70.7)
21.4
(70.5)
23.1
(73.6)
25.0
(77)
26.2
(79.2)
23.5
(74.3)
പ്രതിദിന മാധ്യം °C (°F) 20.9
(69.6)
21.0
(69.8)
20.1
(68.2)
18.3
(64.9)
15.1
(59.2)
13.9
(57)
13.5
(56.3)
14.6
(58.3)
15.3
(59.5)
17.1
(62.8)
18.9
(66)
20.2
(68.4)
17.4
(63.3)
ശരാശരി താഴ്ന്ന °C (°F) 17.2
(63)
17.4
(63.3)
16.5
(61.7)
14.6
(58.3)
11.2
(52.2)
9.7
(49.5)
9.0
(48.2)
9.6
(49.3)
11.1
(52)
13.2
(55.8)
14.9
(58.8)
16.2
(61.2)
13.4
(56.1)
താഴ്ന്ന റെക്കോർഡ് °C (°F) 8.2
(46.8)
6.8
(44.2)
3.9
(39)
−4.0
(24.8)
−2.3
(27.9)
−4.0
(24.8)
−5.2
(22.6)
−5.2
(22.6)
−5.4
(22.3)
−1.5
(29.3)
−0.9
(30.4)
3.6
(38.5)
−5.4
(22.3)
മഴ/മഞ്ഞ് mm (inches) 218.3
(8.594)
166.2
(6.543)
147.0
(5.787)
95.7
(3.768)
113.5
(4.469)
94.1
(3.705)
108.3
(4.264)
74.0
(2.913)
141.4
(5.567)
138.7
(5.461)
124.4
(4.898)
154.2
(6.071)
1,575.8
(62.039)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) 15 13 11 8 8 7 7 6 9 11 10 12 117
% ആർദ്രത 81.2 81.3 82.2 82.5 83.4 82.3 80.4 77.1 80.8 81.7 79.2 79.6 81.0
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 160.5 151.3 163.1 155.5 148.8 141.3 162.1 173.0 124.3 136.7 163.5 164.7 1,844.8
ഉറവിടം: INMET[18][19], Meteo Climat (record highs and lows)[20] and Weather Atlas (UV index)[21]

അവലംബം തിരുത്തുക

  1. "IBGE releases population estimates for municipalities in 2017. Brazilian Institute of Geography and Statistics (IBGE) (August 30, 2017)". Ibge.gov.br. Archived from the original on 12 June 2018. Retrieved August 30, 2017.
  2. The European Portuguese pronunciation is [kuɾiˈtiβɐ].
  3. "Mapa da Região Metropolitana de Curitiba – Paraná". Curitiba-parana.com. Archived from the original on 10 April 2007. Retrieved 22 July 2009.
  4. "IBGE :: Instituto Brasileiro de Geografia e Estatística". 14 June 2011. Archived from the original on 14 June 2011. Retrieved 9 December 2017.
  5. "Curitiba". Rnestrangeiros.com.br. Archived from the original on 27 February 2014. Retrieved 22 March 2017.
  6. "Tradições Culturais" (in portuguese). Curitiba-parana.net. Archived from the original on 11 February 2011. Retrieved 7 March 2011.{{cite web}}: CS1 maint: unrecognized language (link)
  7. "A imigração árabe muçulmana em Curitiba" (in Portuguese). Etni-cidade. Archived from the original on 5 ഡിസംബർ 2008. Retrieved 3 ഒക്ടോബർ 2008.{{cite web}}: CS1 maint: unrecognized language (link)
  8. "The Brazilian city Curitiba awarded the Globe Sustainable City Award 2010". globeforum.com. Archived from the original on 14 ജൂലൈ 2014. Retrieved 7 ജൂലൈ 2014.
  9. "Brazil Outsourcing: Curitiba Comes On Strong as 'Silicon Valley South'". Nearshore Americas. Archived from the original on 14 October 2012. Retrieved 3 January 2013.
  10. "Bestcitiestolivein.net". Bestcitiestolivein.net. Archived from the original on 23 July 2012. Retrieved 3 January 2013.
  11. 11.0 11.1 Fenianos, E. (2003) Almanaque Kur'yt'yba, Curitiba: Univer Cidade, p.6
  12. "Curitiba name origin". Inf.ufpr.br. 20 October 2004. Archived from the original on 6 July 2011. Retrieved 7 March 2011.
  13. "Curitiba, Parana Travel Weather Averages (Weatherbase)". Weatherbase. Archived from the original on 1 February 2019. Retrieved 2019-01-31.
  14. "Plano Diretor de Drenagem Urbana de Curitiba. Volume II - Volume Técnico.: Tomo 2 - Politicas e Ações Não Estruturais" (PDF). City Hall of Curitiba. 2012. Archived (PDF) from the original on 1 February 2019. Retrieved 31 January 2019.
  15. "Plano Diretor de Drenagem Urbana de Curitiba. Volume II - Volume Técnico; Tomo 4: Caracterizações e Medidas de Controle Estruturais" (PDF). City Hall of Curitiba. 2012. Archived (PDF) from the original on 1 February 2019. Retrieved 31 January 2019.
  16. "SYNOP: SUMMARIZED DATA FOR CURITIBA". Mundomanz. Archived from the original on 12 July 2015. Retrieved 25 July 2013.
  17. "METAR: Weather History for Curitiba, Brazil". Weather Underground. Archived from the original on 2 December 2013. Retrieved 25 July 2013.
  18. "Normais Climatológicas Do Brasil 1981–2010" (in Portuguese). Instituto Nacional de Meteorologia. Archived from the original on 22 September 2019. Retrieved 14 October 2018.{{cite web}}: CS1 maint: unrecognized language (link)
  19. "Banco de Dados Meteorológicos para Ensino e Pesquisa" (in Portuguese). INMET. Archived from the original on 8 October 2018. Retrieved 14 October 2018.{{cite web}}: CS1 maint: unrecognized language (link)
  20. "Station Curitiba" (in French). Meteo Climat. Retrieved 14 October 2018.{{cite web}}: CS1 maint: unrecognized language (link)
  21. d.o.o, Yu Media Group. "Curitiba, Brazil - Detailed climate information and monthly weather forecast". Weather Atlas (in ഇംഗ്ലീഷ്). Archived from the original on 27 June 2019. Retrieved 2019-06-27.
  22. "Curitiba (83842) - WMO Weather Station". NOAA. Retrieved December 27, 2018. Archived December 27, 2018, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=കുരിറ്റിബ&oldid=3971544" എന്ന താളിൽനിന്ന് ശേഖരിച്ചത്