കുന്നന്താനം
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
കുന്നന്താനം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്.[1] പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽപ്പെട്ടതാണ്.[2] മല്ലപ്പള്ളിക്കും തിരുവല്ലയ്ക്കും ഇടയിലുള്ള ടി. ജംഗ്ഷൻ ആണ് പ്രധാന ജംഗ്ഷൻ. ചങ്ങനാശ്ശേരിയും കറുകച്ചാലും അടുത്താണ്.
Kunnamthanam കുന്നംതാനം | |
---|---|
village | |
Country | India |
State | Kerala |
District | Pathanamthitta |
• ഭരണസമിതി | Panchayat |
(2001) | |
• ആകെ | 20,157 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 689581 |
Telephone code | 91469 |
വാഹന റെജിസ്ട്രേഷൻ | KL-28 |
Nearest city | Thiruvalla |
Lok Sabha constituency | Pathanamthitta |
Vidhan Sabha constituency | Thiruvalla |
Civic agency | Panchayat |
ജനസംഖ്യാവിവരം
തിരുത്തുക2001ലെ കണക്കുപ്രകാരം കുന്നന്താനത്ത് 20157 പേരുണ്ട്. അതിൽ 9466 പുരുഷന്മാരും 10691 സ്ത്രീകളും ആകുന്നു.[1]
വിദ്യാഭ്യാസം
തിരുത്തുക- എൻ എസ് എസ് എച്ച് എസ് കുന്നന്താനം
ആഘോഷങ്ങൾ
തിരുത്തുകപടയണി
തിരുത്തുകകുന്നന്താനത്ത് രണ്ട് പ്രശസ്തമായ അമ്പലങ്ങളുണ്ട്. മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം, പുലപ്പുകാവ് ശിവക്ഷേത്രം എന്നിവയാണവ. ഇതിൽ രണ്ടാമത്തെ ക്ഷേത്രത്തിൽ പ്രാചീന അനുഷ്ഠാനകലാരൂപമായ പടയണി നടന്നുവരുന്നു.[3]
വിനോദസഞ്ചാരം
തിരുത്തുകകുന്നന്താനം-മാന്താനം റോഡിനടുത്തുള്ള മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം, സെന്റ് ജോസഫ് ചർച്ച് എന്നിവ വളരെ പ്രശസ്തമാണ്. കുന്നന്താനം ഗ്രാമ പഞ്ചായത്തിലാണ് കിൻഫ്രയുടെ വ്യവസായ വികസന പ്രദേശം സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "Administration - Pathanamthitta District". Archived from the original on 2009-04-10. Retrieved 2010-09-09.
- ↑ 'Kunnamthanam Padayani(കുന്നംതാനം പടയണി)