കുതിരക്കുളമ്പൻ കുഴിമണ്ഡലി

ലാട മണ്ഡലി (കുതിരക്കുളമ്പൻ കുഴിമണ്ഡലി) Horse-shoe Pit Viper കേരളത്തിൽ വളരെ അപൂർവമായി മാത്രം കാണുന്ന ഇനങ്ങൾ ആണ്. കേരളത്തിൽ സൈലന്റ് വാലി ദേശീയോദ്യാനത്തിൽ മാത്രം ആണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളത്. പേര് പോലെ തല ഭാഗത്ത് കുതിര ലാടം പോലുള്ള അടയാളം ആണ് അവയെ തിരിച്ചറിയാൻ സഹായിക്കുന്നത്.

കുതിരക്കുളമ്പൻ കുഴിമണ്ഡലി
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Serpentes
Family: Viperidae
Genus: Trimeresurus
Species:
T. strigatus
Binomial name
Trimeresurus strigatus
Gray, 1842
Synonyms
  • Trimesurus [sic] strigatus Gray, 1842
  • Atropos Darwini
    A.M.C. Duméril, Bibron &
    A.H.A. Duméril, 1854
  • Trigonocephalus (Cophias) neelgherriensis Jerdon, 1854
  • Trimesurus Nielgherriensis
    Beddome, 1862
  • T[rigonocephalus]. Darwini
    Jan, 1859
  • B[othrops] Darwini
    – Jan, 1863
  • T[rimeresurus]. strigolus Theobald, 1868
  • Crotalus Trimeres[urus]. strigatus – Higgins, 1873
  • T[rimeresurus]. strigatus
    – Theobald, 1876
  • T[rigonocephalus]. Nilghiriensis Theobald, 1876
  • Lachesis strigatus
    Boulenger, 1896
  • Trimeresurus strigatus
    M.A. Smith, 1943
  • P[rotobothrops]. strigatus
    – Kraus, Mink & Brown, 1996[2]
  • Trimeresurus strigatus
    – Herrmann et al., 2004
  • Trimeresurus (Craspedocephalus) strigatus – David et al., 2011[3]
  1. Srinivasulu, C.; Srinivasulu, B.; Vijayakumar, S.P.; Deepak, V.; Achyuthan, N.S. (2013). "Trimeresurus strigatus". IUCN Red List of Threatened Species. 2013: e.T172655A1360236. doi:10.2305/IUCN.UK.2013-1.RLTS.T172655A1360236.en. Retrieved 13 January 2020.
  2. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, Volume 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
  3. The Reptile Database. www.reptile-database.org.