കുട്ടിയാർ തടയണ
കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ വാഗമണ്ണിന് സമീപം പുള്ളിക്കാനം കൊങ്ങിണിപ്പടവിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് കുട്ടിയാർ ഡൈവേർഷൻ അണക്കെട്ട് [1].പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു[2],[3],[4].
കുട്ടിയാർ ഡൈവേർഷൻ അണക്കെട്ട് | |
---|---|
സ്ഥലം | വാഗമൺ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°43′55.56″N 76°53′6.2268″E / 9.7321000°N 76.885063000°E |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
മൂലമറ്റം പവർ ഹൗസ് |
കൂടുതൽ കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "Kutiyar Diversion Dam D06326-". www.indiawris.gov.in. Retrieved 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]