കുക്കുലിഫോർമിസ്
കുയിലുകൾ, ചെമ്പോത്ത്, പച്ചച്ചുണ്ടൻ എന്നിവയടങ്ങിയ പക്ഷിവർഗ്ഗമാണ് കുക്കുലിഫോർമിസ്. ആറു കുടുംബങ്ങളിൽ ആയി 143 പക്ഷികൾ ഈ വർഗത്തിൽ ഉണ്ട്.
Cuculiformes | |
---|---|
Chestnut-breasted Malkoha, Phaenicophaeus curvirostris | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | Cuculiformes Wagler, 1830
|
Families | |
Cuculidae | |
Range of the Cuculiformes. |
ആവാസസ്ഥലം
തിരുത്തുകചതുപ്പ് നിലങ്ങൾ, മരുഭൂമികൾ, മഴക്കാടുകൾ തുടങ്ങി വൈവിദ്യമാർന്ന ആവാസവ്യവസ്ഥകളിൽ ഇവ കാണപെടുന്നുണ്ട്.[1]ആസ്ത്രേലിയ, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇവ കാണപെടുന്നുണ്ട്[2]
ശരീരപ്രകൃതി
തിരുത്തുകഈ വർഗത്തിലെ പക്ഷികൾ പൊതുവേ കറുപ്പ്, ചാരം അലെങ്കിൽ ബ്രൌൺ നിറം ഉള്ളവയാണ്. ഇവയ്ക് നീണ്ട വാലും ചെറിയ കൊക്കും നാല് വിരലും പൊതുവേ കാണുന്നു.[3]