നീലക്കണ്ണൻ പച്ചച്ചുണ്ടൻ
(പച്ചച്ചുണ്ടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുയിലിന്റെ വർഗ്ഗത്തിൽ പെട്ട നീലക്കണ്ണൻ പച്ചച്ചുണ്ടന്റെ ഇംഗ്ലീഷിലെ പേര് Blue-faced Malkoha എന്നാണ്. ശാസ്ത്രീയ നാമം Phaenicophaeus viridirostris എന്നാണ്. ഇവ തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്നു. പുറംകാടുകളിലും കുറ്റിക്കാടുകളിലും കാണുന്നു. പ്രാണികളും പുൽച്ചാടികളും ചെറിയ സസ്തനികളും ചിലപ്പോൾ പഴ്ങ്ങളും ഭക്ഷിക്കും.
നീലക്കണ്ണൻ പച്ചച്ചുണ്ടൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. viridirostris
|
Binomial name | |
Phaenicophaeus viridirostris (Jerdon, 1840)
|
പ്രജനനം
തിരുത്തുകമുള്ളുള്ള കുറ്റിക്കാടുകളിലാണ് കൂടുണ്ടാക്കുന്നത്. രണ്ടോ മൂന്നോ മുട്ടകളിടും.
രൂപവിവരണം
തിരുത്തുക39 സെ.മീ നീളമുണ്ട്. തലയും പുറകുവശവും കടുത്ത പച്ചയാണ്. പച്ച നിറത്തിലുള്ള വാലിന്റെ അറ്റം വെള്ളയാണ്. കഴുത്തും വയറും ഇളം പച്ചയാണ്. കണ്ണിനു ചുറ്റും നീലനിറം. കൊക്ക് പച്ച നിറമാണ്.
അവലംബം
തിരുത്തുക- ↑ "Phaenicophaeus viridirostris". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
Phaenicophaeus viridirostris എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Phaenicophaeus viridirostris എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.