ഒരു തരം കടൽ കാക്കയാണ് കിറ്റിവേക്ക് കടൽകാക്ക.[2] പ്രധാനമായും വടക്കേ അമേരിക്കയിലും യൂറോപ്പിലും കണ്ടുവരുന്ന പക്ഷികളാണിവ.

കിറ്റിവേക്ക് കടൽകാക്ക
Black-legged-Kittiwake.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
R. tridactyla
ശാസ്ത്രീയ നാമം
Rissa tridactyla
(Linnaeus, 1758)
Rissa tridactyla area all.PNG
     Summer      Winter

ഇന്ത്യയിൽ ഇവയെ ഗോവ (2005), മഹാരാഷ്ട്ര (2012), അസം (2012), മഹാരാഷ്ട്ര (2013), ചാവക്കാട് (2012-13) എന്നിവിടങ്ങളിൽ ഇവയെ ഇതിനുമുമ്പ് കണ്ടെത്തിയിട്ടുണ്ട്.[3]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. BirdLife International (2012). "Rissa tridactyla". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. കെ. കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-067-2. |access-date= requires |url= (help)
  3. "ബ്ലാക്ക് ലെഗ്ഡ് കിറ്റിവേക്കിനെ കടലുണ്ടിയിൽ കണ്ടതായി പഠനസംഘം". മാതൃഭൂമി. 5 ഫെബ്രുവരി 2013. ശേഖരിച്ചത് 5 ഫെബ്രുവരി 2013.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കിറ്റിവേക്_കടൽക്കാക്ക&oldid=3429018" എന്ന താളിൽനിന്ന് ശേഖരിച്ചത്