ഒരു തരം കടൽ കാക്കയാണ് കിറ്റിവേക്ക് കടൽകാക്ക.[2] പ്രധാനമായും വടക്കേ അമേരിക്കയിലും യൂറോപ്പിലും കണ്ടുവരുന്ന പക്ഷികളാണിവ.

കിറ്റിവേക്ക് കടൽകാക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. tridactyla
Binomial name
Rissa tridactyla
(Linnaeus, 1758)
     Summer      Winter

ഇന്ത്യയിൽ ഇവയെ ഗോവ (2005), മഹാരാഷ്ട്ര (2012), അസം (2012), മഹാരാഷ്ട്ര (2013), ചാവക്കാട് (2012-13) എന്നിവിടങ്ങളിൽ ഇവയെ ഇതിനുമുമ്പ് കണ്ടെത്തിയിട്ടുണ്ട്.[3]

ചിത്രശാല

തിരുത്തുക
  1. "Rissa tridactyla". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. കെ. കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-067-2. {{cite book}}: |access-date= requires |url= (help)
  3. "ബ്ലാക്ക് ലെഗ്ഡ് കിറ്റിവേക്കിനെ കടലുണ്ടിയിൽ കണ്ടതായി പഠനസംഘം". മാതൃഭൂമി. 5 ഫെബ്രുവരി 2013. Archived from the original on 2013-02-05. Retrieved 5 ഫെബ്രുവരി 2013.

പുറം കണ്ണികൾ

തിരുത്തുക