കിന്നരിക്കാക്ക
കിന്നരികാക്കയുടെ ആംഗല പേര് hair-crested drongoഎന്നും ശാസ്ത്രീയ നാമം Dicrurus hottentottusഎന്നുമാണ്ഏഷ്യയിലെ സ്ഥിര വാസിയാണ്. ഇവ ഇന്ത്യ, ഭൂട്ടാൻഇന്തോ ചൈന, ചൈന, ഇന്തോനേഷ്യ, ബ്രൂണൈഎന്നിവിടങ്ങ്ലിൽ വസിക്കുന്നു. ചെറു കൂട്ടങ്ങളായി വലിയ ശബ്ദത്തോടു കൂടിയാണ് സഞ്ചരിക്കുന്നത്.ശിശിരകാല സന്ദർശകനാണ്.
Hair-crested drongo | |
---|---|
Adult in Singapore | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. hottentottus
|
Binomial name | |
Dicrurus hottentottus (Linnaeus, 1766)
|
രൂപ വിവരണം
തിരുത്തുകആനറാഞ്ചികളുടെ കുടുബത്തിലെ വലിയ പക്ഷിയാണ്.തിളങ്ങുന്ന കറുപ്പു നിറമുണ്ട്. കഴുത്തിൽ നേർത്ത പുള്ളികളുണ്ട്. വാലിന്റെ അറ്റം രണ്ടായി പിരിഞ്ഞ് അല്പം മുകളിലേക്ക് വളഞ്ഞപോലെയാണ്.
അവലംബം
തിരുത്തുക- ↑ "Dicrurus hottentottus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- കിന്നരിക്കാക്ക എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Lepage, Denis (2003). "Spangled Drongo (Dicrurus hottentottus)". Avibase - The World Bird Database. Retrieved 2009-04-10. See also this more specific page.