ഒരു ജർമൻ പത്രപ്രവർത്തകനും സമാധാനവാദിയുമായിരുന്നു കാൾ ഫോൻ ഒസിയറ്റ്സ്കി[1].നാസിസത്തിന്റെയും ഹിറ്റ്ലറുടെയും നിതാന്ത വിമർശകനായിരുന്നു.1935ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചെങ്കിലും നാസി സർക്കാർ പുരസ്കാരം ഏറ്റുവാങ്ങാൻ അനുവദിച്ചില്ല.

Carl von Ossietzky
Carl von Ossietzky
Photograph of Carl von Ossietzky taken in 1915
ജനനം3 October 1889 (1889-10-03)
മരണം4 May 1938 (1938-05-05) (aged 48)
തൊഴിൽGerman journalist, political activist
പുരസ്കാരങ്ങൾNobel Peace Prize (1935)

അവലംബംതിരുത്തുക

  1. "Carl von Ossietzky - Biographical". nobelprize.org. nobelprize.org. ശേഖരിച്ചത് 18 ഒക്ടോബർ 2015.
"https://ml.wikipedia.org/w/index.php?title=കാൾ_വൺ_ഒസിയറ്റ്സ്കി&oldid=2888663" എന്ന താളിൽനിന്ന് ശേഖരിച്ചത്