കാൽസ്യം (സോഫ്റ്റ്‌വെയർ)
(കാൽസ്യം (സോഫ്റ്റ്വെയർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രസതന്ത്രം പഠിക്കാനുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് കാൽസ്യം[1]. ആവർത്തനപ്പട്ടികയുടെ രുപമാണ് ഈ സോഫ്റ്റ്‍വെയറിന്. ഓരോ മൂലകത്തിന്റെയും മാസ്, ചാർജ്, രൂപഘടന എന്നിവ ഓരോ മൂലകത്തിലും അമർത്തിയാൽ കാണാം.
വികസിപ്പിച്ചത് | Carsten Niehaus |
---|---|
Stable release | 2.3
/ August 2009 |
റെപോസിറ്ററി | |
ഭാഷ | C++ (Qt) |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
പ്ലാറ്റ്‌ഫോം | KDE |
തരം | Education |
അനുമതിപത്രം | GPL |
വെബ്‌സൈറ്റ് | edu.kde.org |
അവലംബം
തിരുത്തുക- ↑ "Kalzium - Periodic Table of Elements". http://www.kde.org/applications/education/kalzium/. Archived from the original on 2014-04-09. Retrieved 9 ഏപ്രിൽ 2014.
{{cite web}}
: External link in
(help)CS1 maint: bot: original URL status unknown (link)|publisher=