കാൽവരിമൗണ്ട്

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കാൽവരിമൗണ്ട് . ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ടൂറിസ്റ്റു കേന്ദ്രമായ കാൽവരി മൗണ്ടിൽ ഇടുക്കി ജലാശയത്തിന്റെ മനോഹരകാഴ്ചക്കൊപ്പം പുൽമേടുകളും ഇടുക്കി വന്യജീവി സങ്കേതവും, ജില്ലയുടെ വിദൂരസ്ഥലങ്ങളുടെ ദൃശ്യഭംഗിയും ദർശിക്കാനാവും. ദിവസേന നൂറിൽ അധികമായ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്. മനോഹരമായ തേയിലത്തോട്ടങ്ങൾ ഇവിടെ കാണാനാകും. [1]

നിയന്ത്രണങ്ങൾ

തിരുത്തുക

വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥലം അതുകൊണ്ടുതന്നെ ഇവിടെ ചില നിയന്ത്രണങ്ങളും ഉണ്ട്.[2]

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

ചെറുതോണിയിൽനിന്നും 12 കിലോമീറ്ററും കട്ടപ്പനയിൽനിന്നും 15 കിലോമീറ്ററും സഞ്ചരിച്ചാൽ  ഇവിടെ എത്തിച്ചേരാം.[3]

ചിത്രശാല

തിരുത്തുക
  1. http://www.mangalam.com/news/district-detail/86613-idukki.html
  2. https://www.deshabhimani.com/news/kerala/latest-news/430094
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-16. Retrieved 2019-04-16.


"https://ml.wikipedia.org/w/index.php?title=കാൽവരിമൗണ്ട്&oldid=3770535" എന്ന താളിൽനിന്ന് ശേഖരിച്ചത്