കലനം

മാറ്റത്തിനെ കുറിച്ച് പഠിക്കുന്ന ഗണിത ശാഖ
(കാൽകുലസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മാറ്റത്തിനെ കുറിച്ച് പഠിക്കുന്ന ഗണിത ശാഖയാണ് കലനം.[1] അങ്കഗണിതത്തിൽ നിന്നും ബീജഗണിതത്തിൽ നിന്നുമാണ് ഈ ശാഖ വികാസം പ്രാപിച്ചത്. കലനത്തിന് സമാകലനം(അളവുകളുടെ വർദ്ധനവിനെ സംബന്ധിച്ചും വക്രങ്ങൾക്കടിയിലുള്ള വിസ്തീർണ്ണത്തെ കുറിച്ചും പ്രതിപാദിക്കുന്നു.), അവകലനം(മാറ്റത്തിന്റെ നിരക്കുകളെ കുറിച്ചും വക്രങ്ങളുടെ ചരിവുകളെ സംബന്ധിച്ചുമുള്ള പ്രതിപാദിക്കുന്നു.) എന്നിങ്ങനെ രണ്ട് പ്രധാന ശാഖകൾ ഉണ്ട്. ഐസക് ന്യൂട്ടൺ ഈ മേഖലയിൽ കാര്യമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ്‌.

സമാകലനം

തിരുത്തുക

സമാകലനം (Integral calculus)

അവകലനം (Differential calculus)

ഇതും കൂടി കാണുക

തിരുത്തുക
  1. Latorre, Donald R.; Kenelly, John W.; Reed, Iris B.; Biggers, Sherry (2007), Calculus Concepts: An Applied Approach to the Mathematics of Change, Cengage Learning, p. 2, ISBN 0-618-78981-2, Chapter 1, p 2

ബാഹ്യകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലനം&oldid=3123562" എന്ന താളിൽനിന്ന് ശേഖരിച്ചത്