കാൻഡിസെ മക്ക്ലൂർ

ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു കനേഡിയൻ നടി

ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു കനേഡിയൻ നടിയാണ് കാൻഡിസ് "കാൻഡിസെ" മക്ക്ലൂർ [1] (ജനനം: 22 മാർച്ച് 1980) [2]സൈഫൈ ചാനലിന്റെ ടെലിവിഷൻ പരിപാടിയായ ബാറ്റിൽസ്റ്റാർ ഗാലക്റ്റിക്കയിൽ അനസ്താസിയ ഡ്യുവല്ല, നെറ്റ്ഫ്ലിക്സ് ടെലിവിഷൻ പരമ്പരയായ ഹെംലോക്ക് ഗ്രോവിൽ[3] ഡോ. ക്ലെമന്റൈൻ ചേസിയർ എന്നീ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചിട്ടുണ്ട്.

കാൻഡിസെ മക്ക്ലൂർ
McClure at the 2013 WonderCon
ജനനം
കാൻഡിസെ മക്ക്ലൂർ

(1980-03-22) 22 മാർച്ച് 1980  (44 വയസ്സ്)
വിദ്യാഭ്യാസംവെസ്റ്റ് വാൻ‌കൂവർ സെക്കൻഡറി സ്കൂൾ
തൊഴിൽനടി
സജീവ കാലം1999–present
അറിയപ്പെടുന്ന കൃതി
Susan D. "Sue" Snell in Stephen King's Carrie (2002)
Vicky in Stephen King's Children of the Corn (2009)
ടെലിവിഷൻBattlestar Galactica (2004-2009)
Hemlock Grove (2013-2015)
Persons Unknown (2010)
ജീവിതപങ്കാളി(കൾ)സൈലൻസ്
വെബ്സൈറ്റ്www.kandysemcclure.com

ആദ്യകാലജീവിതം

തിരുത്തുക

ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിലാണ് കാൻഡിസ് മക്ക്ലൂർ [4] ജനിച്ചത്.[5] കേപ് കളേഡ് വംശജയാണ് മക്ക്ലൂർ. 1998-ൽ വെസ്റ്റ് വാൻ‌കൂവർ സെക്കൻഡറി സ്കൂളിൽ നിന്നും ബിരുദം നേടി.

അഭിനയ ജീവിതം

തിരുത്തുക

1999-ലെ ടെലിവിഷൻ ചിത്രമായ ഇൻ എ ക്ലാസ് ഓഫ് ഹിസ് ഓൺ എന്ന സിനിമയിൽ ലൂ ഡയമണ്ട് ഫിലിപ്സിനൊപ്പമായിരുന്നു മക്ക്ലൂറിന്റെ ആദ്യത്തെ ടെലിവിഷൻ അഭിനയം. അതിനുശേഷം 2000-ൽ പ്രദർശിപ്പിച്ച ഫോക്സ് ഫാമിലിയുടെ ടെലിവിഷൻ പരമ്പരയായ ഹയർ ഗ്രൗണ്ട് (ജുവൽ സ്റ്റൈറ്റ്, ഹെയ്ഡൻ ക്രിസ്റ്റെൻസൺ, എ.ജെ. കുക്ക് എന്നിവരോടൊപ്പം), എൻ‌ബി‌സിയുടെ ശനിയാഴ്ച രാവിലെ പ്രക്ഷേപണം ചെയ്യുന്ന പരമ്പരയായ ജസ്റ്റ് ഡീൽ എന്നിവയിലും, 2000-ത്തിൽ തന്നെ പ്രദർശിപ്പിച്ച കനേഡിയൻ നാടക ടെലിവിഷൻ പരമ്പരയായ ഡാവിഞ്ചീസ് ഇൻക്വസ്റ്റിലും മക്ക്ലൂർ അഭിനയിച്ചു.[6]

2002-ൽ ഷോടൈമിന്റെ ടെലിവിഷൻ പരമ്പരയായ ജെറമിയയിൽ എലിസബത്ത് മൺറോ എന്ന കഥാപാത്രത്തെ ലൂക്ക് പെറി, മാൽക്കം-ജമാൽ വാർണർ എന്നിവരോടൊപ്പം മക്ക്ലൂർ അവതരിപ്പിച്ചു.[6]ആ വർഷം തന്നെ സ്റ്റീഫൻ കിങ്ങിന്റെ കാരി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ടെലിവിഷൻ ചലച്ചിത്രത്തിൽ സ്യൂ സ്നെൽ എന്ന സാങ്കല്പിക കഥാപാത്രത്തെ അവതരിപ്പിച്ചു.[7]

സ്വകാര്യ ജീവിതം

തിരുത്തുക

2013-ലെ വിവരമനുസരിച്ച് ലോകത്തെ വികസ്വര പ്രദേശങ്ങളിലെ ദരിദ്ര്യരെ സഹായിക്കുന്നതിനായി മക്ക്ലൂർ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ കെയർ കാനഡയുമായി ചേർന്ന് പ്രവർത്തിക്കുന്നു. [8] 2013-ലെ തന്നെ വിവരമനുസരിച്ച് മക്ക്ലൂർ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിൽ താമസിക്കുന്നു.[8] സംഗീതജ്ഞനായ സിലൻസിനെ മക്ക്ലൂർ വിവാഹം കഴിച്ചു.

ഫിലിമോഗ്രാഫി

തിരുത്തുക
 
McClure at Battlestar Starfury in London, December 2008
Year Title Role Notes
2000 റോമിയോ മസ്റ്റ് ഡൈ സ്റ്റോർ ക്ലാർക്ക്
2001 സീ സ്പോട്ട് റൺ ആകർഷകമായ സ്ത്രീ
2008 ബാർബി ഇൻ എ ക്രിസ്മസ് കരോൾ കാതറിൻ (ശബ്ദം) വീഡിയോ
2009 കോൾ സെറാഫിന
2010 ബാർബി: എ ഫാഷൻ ഫെയറിടെയിൽ ഗ്രേസ് (ശബ്ദം) വീഡിയോ
2010 മദേഴ്സ് ഡേ ഗിന ജാക്സൺ
2012 ബ്രോക്കൺ കിങ്ഡം ജെസീക്ക
2015 സെവൺത് സൺ സരികിൻ
2015 കേർഫുൾ വാട്ട് യു വിഷ് ഫോർ ആംഗി അൽവാരെസ്
2018 സ്യൂ ദി വിന്റർ ടു മൈ സ്കിൻ ഗോൾഡൻ ഐസ്
2020 ലൗവ്, ഗ്യാരന്റീഡ് അരിയാന സിൽവർ

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
1999 ഇൻ എ ക്ലാസ് ഓഫ് ഹിസ് ഓൺ ബ്രാണ്ടി TV film
2000 2gether ഡാനിയേൽ TV film
2000 ദി സ്പൈറൽ സ്റ്റെയർകേസ് (2000 film) മോണിക്ക TV film
2000 ഹയർ ഗ്രൗണ്ട് കാതറിൻ ആൻ 'കാറ്റ്' കാബോട്ട് പ്രധാന റോൾ (22 എപ്പിസോഡുകൾ)
2000 ലെവൽ 9 മേഗൻ എപ്പിസോഡ്: "ടെൻ ലിറ്റിൽ ഹാക്കേഴ്സ്"
2000 ഡാവിഞ്ചീസ് ഇൻക്വസ്റ്റ് ലിലി എപ്പിസോഡ്: "ഇറ്റ്സ് എ ബാഡ് കോർണർ"
2001 പാഷൻ ആന്റ് പ്രെജുഡൈസ് താമര TV film
2001 റിട്ടൺ ടു കാബിൻ ബൈ ദി ലേക്ക് ജേഡ് TV film
2001 ദി ഔട്ടർ ലിമിറ്റ്സ് (1995 TV series) ബ്രിയാന ലേക്ക് എപ്പിസോഡ്: "അബ്ഡക്ഷൻ"
2001 ജസ്റ്റ് ഡീൽ കിം എപ്പിസോഡ്: "ലോ ഫിഡിലിറ്റി, "പെയിന്റഡ് ലൗവ്", "ദി പെർഫെക്ട് മിക്സ്"
2002 ഫ്രേമെഡ് As herself TV film
2002 കാരി സ്യൂ സ്നെൽ TV film
2002 മിസ്റ്റീരിയസ് വേയ്സ് ജൂലി എപ്പിസോഡ്: "എ മാൻ ഓഫ് ഗോഡ്"
2002 ഡാർക്ക് ഏയ്ഞ്ചൽ ആനി ഫിഷർ എപ്പിസോഡ്സ്: "ഹലോ, ഗുഡ്ബൈ", "ഡാഗ് ഡേ ആഫ്റ്റർനൂൺ"
2002 L.A. ല: ദി മൂവി യോവോൺ TV film
2002 ജെറെമിയാഹ് എലിസബത്ത് Recurring role (7 episodes)
2003 ദി ട്വലൈറ്റ് സോൺ (2002 TV series) ഗ്വെൻ എപ്പിസോഡ്: "ഫെയർ വാർണിങ്"
2003 ബ്ലാക്ക് സാഷ് എപ്പിസോഡ്: "ജമ്പ് സ്റ്റാർട്ട്"
2003 ഹോളിവുഡ് വൈവ്സ്:ദി ന്യൂ ജനറേഷൻ സാഫ്രോൺ TV film
2003 ബാറ്റിൽസ്റ്റാർ ഗാലക്റ്റിക്ക അനസ്താസിയ "ഡീ" ഡ്യുവല്ല TV ലഘുപരമ്പര
2003 ജേക്ക് 2.0 അന്ന എപ്പിസോഡ്: "ദി പ്രിൻസ് ആന്റ് ദി റെവലൂഷൻ"
2003–05 ഡാവിഞ്ചീസ് ഇൻക്വസ്റ്റ് മാർല Recurring role (15 episodes)
2004 ആൻഡ്രോമിഡ സാറ എപ്പിസോഡ്: "ദി അദേഴ്സ്"
2004–09 ബാറ്റിൽസ്റ്റാർ ഗാലക്റ്റിക്ക അനസ്താസിയ "ഡീ" ഡ്യുവല്ല പ്രധാന റോൾ (54 എപ്പിസോഡുകൾ)
2005 സ്മോൾവില്ലെ ഹാർമണി എപ്പിസോഡ്: "സ്പിരിറ്റ്"
2006 വിസ്‌ലർ ലിസ Recurring role (6 episodes)
2006 സാന്താ ബേബി ഡോണ ലൂയിസ് കാമ്പ്‌ബെൽ TV film
2007 സാങ്ച്യുറി മെഗ് എപ്പിസോഡ്: "1.1"
2007 ബാറ്റിൽസ്റ്റാർ ഗാലക്റ്റിക്ക: റേസർ അനസ്താസിയ "ഡീ" ഡ്യുവല്ല TV film
2008 റീപ്പർ കാസിഡി എപ്പിസോഡ്സ്: "കമിംഗ് ടു ഗ്രിപ്സ്", "ഗ്രെഗ്, ഷ്മെഗ്", "ദി ലീക്ക്"
2008 സാങ്ച്യുറി മെഗ് എപ്പിസോഡ്സ്: "സാങ്ച്യുറി ഫോർ ആൾ: പാർട്ട്സ് 1 & 2", "ഫാറ്റ മോർഗാന"
2009 ചിൽഡ്രൺ ഓഫ് ദി കോം വിക്കി സ്റ്റാൻ‌ടൺ ടെലിവിഷൻ ഫിലിം
2010 ക്ലൈന്റ് ലിസ്റ്റ് ലോറ TV film
2010 പേഴ്സൺസ് അൺക്നൗൺ എറിക ടെയ്‌ലർ Recurring role (9 episodes)
2012 സെക്സ്, ഗോഡ്, റോക്ക് 'n റോൾ വിത് സ്റ്റുവർട്ട് ഡേവിസ് എപ്പിസോഡ്: "സ്പിരിച്യുലി ആന്റ് റിലീജിയൻ"
2012 ജസ്റ്റ് ബി യുവർസെൽഫ്' ഗ്ലെൻഡ TV film
2012 റിപ്പബ്ലിക് ഓഫ് ഡോയ്ൽ സഫ്രീന മക്കാർത്തി എപ്പിസോഡ്: "One Angry Jake"
2012 അലദ്ദീൻ ആന്റ് ദി ഡെത് ലാംപ് ഷിഫ TV film
2012 ആൽഫാസ് ആഗ്നസ് വാക്കർ എപ്പിസോഡ്: "ദി ഡെവിൾ വിൽ ഡ്രാഗ് യു അണ്ടർ"
2012–13 ആർട്ടിക് എയർ ഷോണ്ടൽ Recurring role (4 episodes)
2013 ഹെംലോക്ക് ഗ്രോവ് ഡോ. ക്ലെമന്റൈൻ ചേസൂർ Recurring role
2013 ഹാവൻ കാരി ബെൻസൺ എപ്പിസോഡ്: "ലേഡി മി ഡൗൺ"
2016 സൂപ്പർനാച്യുറൽ ഷെറിഫ് ടൈസൺ സീസൺ 11 എപ്പിസോഡ് 19: "ദി ചിറ്റേഴ്സ്"
2017 ഗോസ്റ്റ് വാർസ് ഡോ. ലാൻഡിസ് ബാർക്കർ Main
2017-18 ദി ഗുഡ് ഡോക്ടർ സെലസ് സീസൺ 1 എപ്പിസോഡ് 6: "നോട്ട് ഫേക്ക്", സീസൺ 1 എപ്പിസോഡ് 17: "സ്മൈൽ"
2019 ലൈം ടൗൺ ലിയയുടെ കാമുകി 4 എപ്പിസോഡുകൾ
2019 V വാർസ് ഒ'ഹഗൻ Recurring role
2020 ചാർമ്ഡ് ദി ഗാർഡിയൻ സീസൺ 2 എപ്പിസോഡ്13: “ബ്രേക്കിങ് ദി സൈക്കിൾ”
  1. Craddock, Linda (1 August 2007). "Slice of SciFi Interview With BSG's Kandyse McClure". Slice of SciFi. Retrieved 11 December 2013.
  2. Buchanan, Jason. "Kandyse McClure Bio". New York Times / All Movie Guide. Archived from the original on 27 ജൂൺ 2018. Retrieved 27 ജൂൺ 2018.
  3. Annette Bourdeau (13 November 2012). "Kandyse McClure, 'BSG' Star, On Upcoming 'Hemlock Grove' And The Next Robert Pattinson". The Huffington Post. TheHuffingtonPost.com, Inc. Retrieved 22 April 2013.
  4. Grant Gould (27 February 2008). "The CIC's #1 Girl". Battlestar-Blog.com. LiveJournal, Inc. Archived from the original on 14 June 2012. Retrieved 22 April 2013.
  5. "Biography". Kandyse McClure Official Website. kandysemcclure.com. 2013. Archived from the original on 2013-05-02. Retrieved 22 April 2013.
  6. 6.0 6.1 "Kandyse McClure". BuddyTV. BuddyTV. 2005–2012. Archived from the original on 13 ഡിസംബർ 2013. Retrieved 22 ഏപ്രിൽ 2013.
  7. Carrie (2002) Archived 2016-08-12 at the Wayback Machine. HorrorTalk. Retrieved 17 June 2016.
  8. 8.0 8.1 Sandy Zimmerman (6 January 2013). "Kandyse McClure Appears in Hemlock Grove- TV Programs- Star of Battlestar Gallactica-". Yahoo! Voices. Yahoo!, Inc. Archived from the original on 28 July 2014. Retrieved 22 April 2013.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാൻഡിസെ_മക്ക്ലൂർ&oldid=3659251" എന്ന താളിൽനിന്ന് ശേഖരിച്ചത്