കാവുംതറ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ചെറിയ ഗ്രാമ പ്രദേശമാണ് കാവുന്തറ. നടുവണ്ണൂർ ടൗണിൽ നിന്നും 4 കിലോ മീറ്റർ മാറിയാണ് കാവുന്തറ സ്ഥിതി ചെയ്യുന്നത്. നിരവധി കലാകാരന്മാർക്ക് ജന്മം നൽകയ ഇവിടം മിത്തുകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും സമ്പന്നമാണ്. ഖാൻ കാവിൽ,പാപ്പൻ കാവിൽ ,പ്രദീപ്കുമാർ കാവുന്തറ, ,രമേശ് കാവിൽ എന്ന് തുടങ്ങി നിരവധി കലാകാരന്മാർ ഇവിടത്തുകാരാണ്.