തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കണ്ടു വരുന്ന ഒരു കരണ്ടുതീനി കുടുംബം ആണ് കാവി അഥവാ കാവിഡേ. ഗിനിപ്പന്നി , ക്യാപിബാറ എന്നിവർ ആണ് ഈ കുടുംബത്തിലെ ചില അംഗങ്ങൾ . മറ്റു കരണ്ടുതീനി കുടുംബങ്ങളെ അപേക്ഷിച്ച് ഉപ വർഗങ്ങൾ കുറവാണ് ഇതിൽ (16 ഉപവർഗ്ഗം 6 ജെനുസിൽ ).[1]

കാവിഡേ
Temporal range: Middle Miocene–Recent
Mara, genus Dolichotis
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Rodentia
Parvorder: Caviomorpha
Family: Caviidae
Fischer von Waldheim, 1817
Subfamilies

 Caviinae
 Dolichotinae
 Hydrochoerinae

Family Caviidae

  1. Herrera, E., Lacher, T.E., Macdonald, D., & Taber, A.B. (1984). Macdonald, D. (ed.). The Encyclopedia of Mammals. New York: Facts on File. pp. 690–699. ISBN 0-87196-871-1.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കാവിഡേ&oldid=3778504" എന്ന താളിൽനിന്ന് ശേഖരിച്ചത്