കാലിസ്റ്റോ

(കാലിസ്റ്റൊ (ഉപഗ്രഹം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യാഴത്തിന്റെ രണ്ടാമത്തെ വലിയ ഉപഗ്രഹവും സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഉപഗ്രഹവുമാണ് കാലിസ്റ്റോ. കാലിസ്റ്റോയുടെ വ്യാസം ബുധഗ്രഹത്തിനേക്കാൾ ഏതാനും കിലോമീറ്ററുകൾ മാത്രം കുറവാണ് . സൗരയൂഥത്തിൽ വ്യാസത്തിന്റെ തന്നെ ഗാനിമേടും ശനിയുടെ ടൈറ്റാനും മാത്രമാണ് കാലിസ്റ്റോയെക്കാൾ വലിപ്പമുള്ള ഉപഗ്രഹങ്ങൾ . വ്യാഴത്തിൽ നിന്നും ഏറ്റവും അകലെയുള്ള ഗലീലിയൻ ഉപഗ്രഹം ആയതിനാൽ തന്നെ ഭൗമശാസ്ത്രപരമായി അത്ര സജീവ അവസ്ഥയിൽ അല്ല കാലിസ്റ്റോ . സിലിക്ക പാറകളും ജല ഐസുമാണ് കാലിസ്റ്റോയുടെ പ്രധാന ഘടകങ്ങൾ . സൗരയൂഥത്തിലെ ഏറ്റവും ഗർത്തങ്ങൾ നിറഞ്ഞ പ്രതലമാണ് കാലിസ്റ്റോയുടേത് . കാലിസ്റ്റോക്ക് ചുറ്റും കാർബൺ ഡൈ ഓക്സിഡിന്റെ നേർത്ത ഒരന്തരീക്ഷം ഉണ്ട് . യൂറോപ്പയെയും ,ഗാനമേടിനെയും പോലെ കാലിസ്റ്റോക്കും പ്രതലത്തിനുള്ളിൽ ഒരു വലിയ ദ്രവലവണ സമുദ്രം ഉണ്ട് എന്നത് പര്യവേക്ഷണ പേടകങ്ങളുടെ പഠനത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്

Callisto
Callisto's anti-Jovian hemisphere imaged in 2001 by NASA's Galileo spacecraft. It shows a heavily cratered terrain. The large impact structure Asgard is on the limb at upper right. The prominent rayed crater below and just right of center is Bran.
കണ്ടെത്തൽ
കണ്ടെത്തിയത്Galileo Galilei
കണ്ടെത്തിയ തിയതിJanuary 7, 1610[1]
വിശേഷണങ്ങൾ
Jupiter IV
AdjectivesCallistoan, Callistonian
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
Periapsis1869000 കി.മീ[a]
Apoapsis1897000 കി.മീ[b]
1 882 700 km[2]
എക്സൻട്രിസിറ്റി0.0074[2]
16.6890184 d[2]
8.204 km/s
ചെരിവ്2.017° (to the ecliptic)
0.192° (to local Laplace planes)[2]
ഉപഗ്രഹങ്ങൾJupiter
ഭൗതിക സവിശേഷതകൾ
ശരാശരി ആരം
2410.3±1.5 കി.മീ (0.378 Earths)[3]
7.30×107 km2 (0.143 Earths)[c]
വ്യാപ്തം5.9×1010 km3 (0.0541 Earths)[d]
പിണ്ഡം(1.075938±0.000137)×1023 കി.g (0.018 Earths)[3]
ശരാശരി സാന്ദ്രത
1.8344±0.0034 g/cm3[3]
1.235 m/s2 (0.126 g)[e]
0.359±0.005[4] (estimate)
2.440 km/s[f]
synchronous[3]
zero[3]
അൽബിഡോ0.22 (geometric)[5]
ഉപരിതല താപനില min mean max
K[5] 80±5 134±11 165±5
5.65 (opposition)[6]
അന്തരീക്ഷം
പ്രതലത്തിലെ മർദ്ദം
7.5 picobar[7] (7.5×10−10 kPa, 7.4019×10−12 atm)
ഘടന (വ്യാപ്തമനുസരിച്ച്)≈ 4×108 molecules/cm3 carbon dioxide;[7]
up to 2×1010 molecules/cm3 molecular oxygen(O2)[8]

കുറിപ്പുകൾ

തിരുത്തുക
  1. Periapsis is derived from the semimajor axis (a) and eccentricity (e):  .
  2. Apoapsis is derived from the semimajor axis (a) and eccentricity (e):  .
  3. Surface area derived from the radius (r):  .
  4. Volume derived from the radius (r):  .
  5. Surface gravity derived from the mass (m), the gravitational constant (G) and the radius (r):  .
  6. Escape velocity derived from the mass (m), the gravitational constant (G) and the radius (r):  .
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Galilei എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 2.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; orbit എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 3.2 3.3 3.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Anderson 2001 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Showman, A. P.; Malhotra, R. (1999-10-01). "The Galilean Satellites". Science. 286 (5437): 77–84. doi:10.1126/science.286.5437.77. PMID 10506564.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Moore2004 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Classic Satellites of the Solar System". Observatorio ARVAL. Archived from the original on 2013-10-22. Retrieved 2007-07-13.
  7. 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Carlson 1999 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Liang 2005 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കാലിസ്റ്റോ&oldid=4140863" എന്ന താളിൽനിന്ന് ശേഖരിച്ചത്