കായൽപ്പരുന്തിന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Steppe eagle എന്നും ശാസ്ത്രീയ നാമം Aquila nipalensis എന്നുമാണ്. പരുന്തിന്റെ വർഗ്ഗത്തില്പെട്ട ഇരപിടിയൻ പക്ഷിയാണ്.[6] മുമ്പ് ഇവയെ ദേശാടനം നടത്താത്ത tawny eagle (Aquila rapax)മായി അടുത്ത ബന്ധമുണ്ടെന്ന് കണക്കാക്കിയിരുന്നു.

കായൽപ്പരുന്ത്
Individual at Jorbeer, Bikaner, Rajasthan
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. nipalensis
Binomial name
Aquila nipalensis
(Hodgson, 1833)
Range of A. nipalensis      Breeding range     Wintering range
Synonyms

Aquila rapax nipalensis

a steppe eagle in flight during migration over arabian desert

രൂപ വിവരണം

തിരുത്തുക
 
കൊക്കിന്റെ കട ഭാഗം കണ്ണിനും പുറകിലേക്ക് നീണ്ടിരിക്കും.ദീർഘ വൃത്തകൃതിയുള്ള നാസ്വാ ദ്വാരങ്ങളും ഇവയുടെ പ്രത്യേകതയാണ്.

62-81 സെ.മീ. നീളം, 1.65 മുതൽ 2.15 മീ. വരെയാണ് ചിറകു വിരിപ്പ്, പിടയുടെ തൂക്കം 2.3 മുതൽ 4.9 കി.ഗ്രാം വരെയാണ്. പൂവനേക്കാൾ അല്പം വലിപ്പ കൂടുതൽ പിടയ്ക്കുണ്ട്.തവിട്ടു നിറമുള്ള ഈ പക്ഷിയുടെ പറക്കൽ ചിറകുകളും വാലും കറുപ്പു കൂടുതലുള്ളതാണ്. ഇവയുടെ കഴുത്തിൽ മങ്ങിയ നിറമില്ല.

കൊക്കുകൾ തമ്മിലുള്ള വിടവ് മറ്റു പരുന്തുകൾളെഅപേക്ഷിച്ച് കൂടുതലാണ്. ചിറകിന്റെ അറ്റത്ത് നിറവ്യത്യാസമുണ്ട്. പാദങ്ങൾക്കും വിരലുകൾക്കും മഞ്ഞ നിറമാണ്. [7]

പ്രജനനം

തിരുത്തുക

ഇവ റുമേനിയ തൊട്ട് കിഴക്കോട്ട് ദക്ഷിണ റഷ്യ, മദ്ധ്യ ഏഷ്യ , മംഗോളിയ വരെ പ്രജനനം നടത്തുന്നു. വെളിമ്പ്രദേശങ്ങൾ, മരുഭൂമികൾ ഇവ്യാണ് ഇവയുടെ ഇഷ്ട പ്രദേശങ്ങൾ.

 
മുട്ട, Collection Museum Wiesbaden

ദേശാടാനക്കാലത്ത് നേപ്പാളിൽ മണിക്കൂറിൽ 15.3 പക്ഷികളെ രേഖപ്പെടുത്തിയിട്ടുണ്ട് [8] ചീഞ്ഞവയാണ് പ്രധാന ഭക്ഷണമെങ്കിലുംകറണ്ടു തിന്നുന്നവയേയും സസ്തനികളേയും പിടിച്ചു ഭക്ഷിക്കാറുണ്ട്.മറ്റ് ഇരപിടിയൻ പ്ക്ഷികളുടെ ഭക്ഷണം മോഷ്ടിക്കാറുമുണ്ട്. ഇവയ്ക്ക് ഭക്ഷണം സൂക്ഷിക്കാൻ കഴുത്തിൽ ഒരു അറയുണ്ട്.


Thumamah, KSA 1993
 
At Wildpark Tripsdrill, Germany
  1. "Aquila nipalensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Ferguson-Lees, J.; Christie, D. (2001). Raptors of the World. Houghton Mifflin Harcourt. ISBN 0-618-12762-3.
  7. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  8. DeCandido, R.; Allen, D.; Bildstein, K.L. (2001). "The migration of Steppe Eagles (Aquila nipalensis) and other raptors in central Nepal, autumn 1999" (PDF). Journal of Raptor Research. 35 (1): 35–39.
  • Svensson, Lars (1–8 November 1986). Underwing pattern of Steppe, Spotted and Lesser Spotted Eagles. International Bird Identification: Proceeedings of the 4th International Identification Meeting. Eilat: International Birdwatching Centre Eilat. pp. 12–14.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കായൽപ്പരുന്ത്&oldid=3999476" എന്ന താളിൽനിന്ന് ശേഖരിച്ചത്