കാമ്പനുല ലാറ്റിഫോളിയ

ബെൽഫ്ലവറുകളുടെ ഒരു സ്പീഷീസ്

ജയിന്റ് ബെൽഫ്ലവർ [1]എന്നുമറിയപ്പെടുന്ന കാമ്പനുല ലാറ്റിഫോളിയ (Campanula latifolia) കമ്പാനുലേസീ കുടുംബത്തിലെ ബെൽഫ്ലവറുകളുടെ ഒരു സ്പീഷീസാണ്. ലാർജ് കമ്പാനുല, വൈഡ് ലീവ്ഡ് ബെൽഫ്ളവർ എന്നീ നാമങ്ങളിലുമിത് അറിയപ്പെടുന്നുണ്ട്. ഇത് ഒരു അലങ്കാര സസ്യമായി വളർത്തുകയും ചെയ്യുന്നു. കാമ്പനുല ലാറ്റിഫോളിയ , യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[2]വനപ്രദേശങ്ങൾ, കോപ്പിസെസ്, പാർക്ക് ലാന്റ്, വനാതിർത്തികൾ എന്നീ പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയിലാണ് ഇത് കാണപ്പെടുന്നത്. [3]

Campanula latifolia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. latifolia
Binomial name
Campanula latifolia
Campanula latifolia on stamp of USSR, 1988

ചിത്രശാല

തിരുത്തുക
  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. "Campanula latifolia". Missouri Botanical Garden. Retrieved 2013-12-31.
  3. "Giant Bellflower: Campanula latifolia". NatureGate. Retrieved 2013-12-31.
"https://ml.wikipedia.org/w/index.php?title=കാമ്പനുല_ലാറ്റിഫോളിയ&oldid=3546887" എന്ന താളിൽനിന്ന് ശേഖരിച്ചത്