കാനപ്പാല
ഇടുക്കിയിലെ ആനമലയിൽ കണ്ടുവരുന്ന ഒരു വന്മരമാണ് കാനപ്പാല (ശാസ്ത്രീയനാമം: Manilkara roxburghiana). കന്നുപാല എന്നും അറിയപ്പെടുന്നു. Kaukenia roxburghiana; Mimusops roxburghiana എന്നതും കാനപ്പാലയുടെ പേരുകളാണ്.[1]. കർണ്ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലെ നനവാർന്ന ഈർപ്പവനങ്ങളിലും ശുഷ്‌കവനങ്ങളിലും കണ്ടുവരുന്നു. 20-30 മീറ്റർ ഉയരത്തിൽ വളരുന്നു. തൊലിയിലും ഇലയിലും കറയുണ്ട്. പക്ഷികൾ വഴിയും അണ്ണാൻ വഴിയും വിത്തുവിതരണം നടക്കുന്നു.
കാനപ്പാല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | M. roxburghiana
|
Binomial name | |
Manilkara roxburghiana (Wight) R.Parker
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക