കിഴക്കേബ്രസീൽ സ്വദേശിയായ കാട്ടുറബ്ബർ ഇലപൊഴിക്കുന്ന ഒരു ഇടത്തരം വൃക്ഷമാണ്. (ശാസ്ത്രീയനാമം: Manihot carthaginensis subsp. glaziovii). Manihot glaziovii എന്നും വിളിക്കുന്നു.

കാട്ടുറബർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. carthaginensis
Binomial name
Manihot carthaginensis
(Müll.Arg.) Allem
Trinomial name
Manihot carthaginensis subsp. glaziovii
Synonyms
  • Manihot glaziovii Müll.Arg. [1]
ഇലകളും കായകളും

ഉപയോഗങ്ങൾ

തിരുത്തുക

റബർ ലഭിക്കാനായി ലോകത്താകമാനം ഈ മരവും ഉപയോഗിക്കാറുണ്ട്. ബ്രസീലിൽ നിന്നും എല്ലായിടത്തും കൊണ്ടുവന്നു നട്ടുവളർത്തിയെങ്കിലും ഇന്ന് ഇതിനെ ഒരു അധിനിവേശസസ്യമായാണു കരുതിപ്പോരുന്നത്..[2] ഈ മരത്തിന്റെ പാലിൽ നിന്നും ബാക്ടീരിയയ്ക്കും ഫംഗസിനുമെതിരെ പല ഉപയോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ചില മാംസ്യങ്ങൾ ചില പ്രാണികൾക്കെതിരെയും ഫംഗസുകൾക്കെതിരെയും ഫലപ്രദമാണ്. [3]

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുറബർ&oldid=2303767" എന്ന താളിൽനിന്ന് ശേഖരിച്ചത്