കാട്ടുനെല്ലി
നെല്ലിയോട് വളരെ സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുനെല്ലി. (ശാസ്ത്രീയനാമം: Phyllanthus polyphyllus). പാറ നിറഞ്ഞ ഇടങ്ങളിൽ വളരുന്ന ഈ മരം തെക്കേ ഇന്ത്യയിലേ കാണാറുള്ളൂ. 1200 മീറ്റർ വരെ ഉയരമുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ മരം കേരളത്തിൽ അഗസ്ത്യമലയിലാണ് കണ്ടുവരുന്നത്.[1]
കാട്ടുനെല്ലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Subtribe: | |
Genus: | |
Species: | P. polyphyllus
|
Binomial name | |
Phyllanthus polyphyllus | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-09-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Phyllanthus polyphyllus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Phyllanthus polyphyllus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.