കാട്ടുനീലി
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് കാട്ടുനീലി.[2] [3][4][5] നിത്യ ഹരിത വനങ്ങളിലെ അടിക്കടുകളിലാണ് ഇവയുടെ വാസം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഇവയുടെ ശരീരം നീലയാണ്. ആൺപക്ഷിയുടെ ദേഹം തിളങ്ങുന്ന നീലയാണ് ഉദരഭാഗം വെള്ളയാണ്. കണ്ണും കൊക്കും ചേരുന്ന ഭാഗം ഇരുണ്ട്. പെൺപക്ഷിക്ക് ശരീരത്തിൽ എവിടെയും നീലനിറമില്ല. തലയിൽ ചാരനിറം. ചിറകുകൾ തവിട്ടു നിറം. കൊക്കിനും കണ്ണിനുമിടയിൽ നേർത്ത മഞ്ഞ നിറത്തിലുള്ള അടയാളമുണ്ട്. തൊണ്ടയിൽ ചുവപ്പുകലർന്ന ഓറഞ്ചു നിറം. വാലിനു നരച്ച ചെങ്കൽ നിറം. ഈ പക്ഷികൾ മിക്കപ്പോഴും ഇണയോടൊപ്പമാണ് സഞ്ചരിക്കുന്നത്.
White-bellied Blue Flycatcher | |
---|---|
Illustration of male and female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. pallipes
|
Binomial name | |
Cyornis pallipes (Jerdon, 1840)
| |
Synonyms | |
Cyornis pallidipes |
അവലംബം
തിരുത്തുക- ↑ "Cyornis pallipes". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)