കാട്ടുചുണ്ടെലി
മുറിഡേ കരണ്ടുതീനി കുടുംബത്തിലെ ഒരു സ്പീഷിസ് ആണ് കാട്ടുചുണ്ടെലി [2] (Servant mouse അഥവാ Bonhote's mouse); (ശാസ്ത്രീയനാമം: Mus famulus). ഇവയെ ഇന്ത്യയിൽ മാത്രമേ കാണാറുള്ളൂ. മധ്യ-ഉപമധ്യരേഖാപ്രദേശങ്ങളിലെ വരണ്ട കാടുകളിലും പുൽമേടുകളിലും കാണുന്ന ഇവ ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീതിയിലാണ്.
കാട്ടുചുണ്ടെലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. famulus
|
Binomial name | |
Mus famulus Bonhote, 1898
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Pradhan, M.S.; Molur, S.; Nameer, P.O. (2008). "Mus famulus". The IUCN Red List of Threatened Species. 2008. IUCN: e.T13960A4371794. doi:10.2305/IUCN.UK.2008.RLTS.T13960A4371794.en. Retrieved 7 August 2016.
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- Musser, G. G.; Carleton, M. D. (2005). "Superfamily Muroidea". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. pp. 894–1531. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Mus famulus at Wikimedia Commons
- Mus famulus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.